"അന്ന് ഗാഡ്ഗിലിനെ മാർക്‌സിസ്റ്റ് പാർട്ടി വരവേറ്റത് കരിദിനം ആചരിച്ച്; അദ്ദേഹം പോയ വഴികളെല്ലാം അവർ കരിങ്കൊടികൾ സ്ഥാപിച്ചു": കുമ്മനം രാജശേഖരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അന്ന് ഗാഡ്ഗിലിനെ മാർക്‌സിസ്റ്റ് പാർട്ടി വരവേറ്റത് കരിദിനം ആചരിച്ച്; അദ്ദേഹം പോയ വഴികളെല്ലാം അവർ കരിങ്കൊടികൾ സ്ഥാപിച്ചു”: കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2026, 09:49 am IST
Facebook
Twitter
WhatsAppTelegram

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ, മാധാവ് ഗാഡ്ഗിലിനെ അനുസ്മരിച്ച് മിസോറം മുൻ ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ.  കേരളത്തെ സംബന്ധിച്ച് ഒരിക്കലും ഈ നാമധേയം മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയുടെ മറുവാക്കായിരുന്നു ഗാഡ്ഗിൽ.  ഓരോ തവണ നേരിൽ കാണുമ്പോൾ  കേരളത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം ദുഃഖിച്ചിരുന്നു. സഹ്യപർവ്വതനിരകൾ ഇടിഞ്ഞു വീഴുന്നു, കാടുകൾ അന്യാധീനപ്പെടുന്നു, പുഴകളും കുന്നുകളും നശിക്കുന്നു. ഇവയെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത്.

ആറന്മുള വിമാനത്താവളത്തിന് എതിരെ നടന്ന സമരത്തിലും അദ്ദേഹം പങ്കെടുത്തു. ആറന്മുള സമരത്തിൽ അദ്ദേഹത്തെ കൊണ്ടുവരാൻ  സുഗതകുമാരി ചേച്ചിയാണ്  പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ആറന്മുളയിൽ എത്തിയത്. അദ്ദേഹം  ഇടപെട്ടതോടെ വിഷയത്തിന് ദേശീയശ്രദ്ധ കൈവന്നു.  പ്രായാധിക്യം മൂലമുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ മറന്നാണ് അന്ന് അദ്ദേഹം ആറന്മുളയിൽ എത്തിയത്.

പത്തനംതിട്ട ജില്ലയിലുടനീളം അദ്ദേഹം യാത്ര ചെയ്തു. ആയിരക്കണക്കിന് ഏക്കർ പാടശേഖരങ്ങൾ മണ്ണിട്ട് നിരത്തുന്നത് അദ്ദേഹം കണ്ണീകരോടെ നോക്കി നിന്നിട്ടുണ്ട്. അദ്ദേഹം ആറന്മുളയിൽ എത്തിയ ആ ദിവസം മാർകിസ്റ്റിറ്റ് കമ്യൂണിസ്റ്റ് പാർട്ടി കരിദിനമായാണ് ആചരിച്ചത്. അദ്ദേഹം പോകുന്ന വഴികളിലെല്ലാം അവർ കരിങ്കൊടികൾ നാട്ടി. പിന്നീട് നേരിട്ട് കാണുന്ന സമയത്ത് അദ്ദേഹം ഇക്കാര്യം ദുഃഖത്തോടെ ഓർത്തെടുക്കാറുണ്ട്, കുമ്മനം രാജശേഖരൻ സ്മരിച്ചു.

 

 

Tags: Kummanam RajasekharanMadav gadgil
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies