സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളലേറ്റ മുറിവുകൾ; ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; നൂര്‍ നാസർ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട് പൊള്ളലേറ്റ മുറിവുകൾ; ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസുകാരിയോട് രണ്ടാനമ്മയുടെ ക്രൂരത; നൂര്‍ നാസർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2026, 09:47 am IST
FacebookTwitterWhatsAppTelegram

പാലക്കാട്: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ച് വയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം കൊണ്ട്  പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ നൂര്‍ നാസറാണ് അറസ്റ്റിലായത്.  പാലക്കാട് കഞ്ചിക്കോട്  കിഴക്കേമുറിയിലാണ് ഇവർ താമസിക്കുന്നത്.

ജനുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് ക്രൂരകൃത്യം പുറംലോകമറിയുന്നത്. കുട്ടി ഇരിക്കാൻ ബുദ്ധിമുട്ടുന്നത് അദ്ധ്യാപികയുടെ ശ്രദ്ധയിൽപ്പെടുകയും കാര്യം ചോദിച്ചറിയുകയുമായിരുന്നു.   പിന്നീട് അദ്ധ്യാപിക നടത്തിയ പരിശോധനയിൽ സ്വകാര്യഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റ മുറിവുകൾ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസം മുൻപ് ഉറക്കത്തിൽ കിടക്കയിൽ മൂത്രം ഒഴിച്ചുപോയിരുന്നു വെന്നും രണ്ടാനമ്മ കുറെ വഴക്ക് പറഞ്ഞെന്നും ചട്ടുകം അടുപ്പിൽ വെച്ച് ചൂടാക്കി പൊള്ളിച്ചെന്നും കുഞ്ഞ് കരഞ്ഞു കൊണ്ട് അദ്ധ്യാപികയോട് പറഞ്ഞു.ഉടൻ തന്നെ അദ്ധ്യപിക പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്  പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

രണ്ടാനമ്മയ്‌ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.  ഇവർ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം  കൂടി വിശദമായി  പരിശോധിച്ച ശേഷം ഗുരുതര വകുപ്പ് ചുമത്തുമെന്ന് പോലീസ് അറിയിച്ചു

Tags: POCSO Act
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies