'സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം' രാജ്യവ്യാപക ക്യാമ്പയ്നുമായി എബിവിപി; ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദേശീയ യുവജന ദിനത്തിൽ തുടക്കം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ രാജ്യവ്യാപക ക്യാമ്പയ്നുമായി എബിവിപി; ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദേശീയ യുവജന ദിനത്തിൽ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2026, 04:23 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങി സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളായി മാറുന്ന യുവതലമുറയെ വിപത്തിൽ നിന്ന് കരകയറ്റാൻ ‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ എന്ന പദ്ധതിയുമായി എബിവിപി.  ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ  ജനുവരി 12 നാണ് രാജ്യവ്യാപക ക്യാമ്പയ്ന് ആരംഭം കുറിച്ചത്.

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നടന്ന ദേശീയ യുവജന ദിനാഘോഷ പരിപാടിയിൽ വെച്ച് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി ക്യാമ്പയ്ന് ഉദ്ഘാടനം ചെയ്തു. ശരാശരി എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ സമയം ഡിജിറ്റൽ സ്ക്രീനിൽ യുവാക്കൾ ചെലവിടുന്നു എന്നുള്ള കണക്കുകൾ ഗുരുതരവും ആശങ്കാജനകവുമാണ് എന്ന്  അദ്ദേഹം പറഞ്ഞു. ഇത് അവരുടെ ശാരീരിക ഊർജ്ജത്തെ പരിമിതപ്പെടുത്തുക മാത്രമല്ല, സമൂഹത്തിൽ നിന്നും പ്രകൃതിയിൽ നിന്നും അവരെ അകറ്റുകയും ചെയ്യുന്നു. തൽഫലമായി, യുവാക്കൾ വിവിധ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർവ്വകലാശാല യൂണിയൻ പ്രസിഡൻ്റ് ശിവ പലേപുവും മറ്റ് യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ദേവഭൂമി ഉത്തരാഖണ്ഡിൽ നടന്ന 71 ാം എബിവിപി ദേശീയ സമ്മേളനത്തിൽ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം.

സാമൂഹിക മാധ്യമങ്ങൾ അമിതമായി ഉപയോഗിച്ച് അതിൽ ആസക്തരായി മാറുന്ന യുവ തലമുറയെ കല, കായിക, സാമൂഹിക , സാംസ്കാരിക പരിപാടികളിലും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമാക്കുക എന്ന ലക്ഷ്യത്തോടെയും ആരംഭിച്ച പദ്ധതിയാണ് ഇത്.

മൊബൈൽ സ്ക്രീനുകളിൽ ചിലവിടുന്ന സമയം ക്രമാതീതമായി കുറച്ച് സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ യുവാക്കൾ ഏർപ്പെട്ടാൽ മാത്രമേ രാഷ്‌ട്രത്തെ സശക്തമാക്കാൻ സാധിക്കുകയുള്ളൂ എന്ന് എബിവിപിയുടെ നിലപാട്.   ക്യാമ്പയിന്റെ ആഭിമുഖ്യത്തിൽ ആവിഷ്കരിച്ചിട്ടുള്ള സ്ക്രീൻ ടൈം ടു ഗ്രീൻ ടൈം, സ്ക്രീൻ ടൈം ടു ഫൺ ടൈം, സ്ക്രീൻ ടൈം ടു പ്ലേ ടൈം, മീൽ വിത്തൗട്ട് റീൽ എന്നീ നാല് കർമ പരിപാടികളും യുവാക്കൾക്ക് ആരോഗ്യകരവും സമൂഹവുമായി ഏറെ ബന്ധപ്പെട്ടിട്ടുള്ളതുമായ ഒരു ജീവിതശൈലി സ്വീകരിക്കാൻ പ്രേരണയാകും.

രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള എബിവിപി യൂണിറ്റുകളുടെ നേതൃത്വത്തിൽ സാമൂഹിക മാധ്യമങ്ങളിലും, ഡിജിറ്റൽ ഉപകരണങ്ങളിലും യുവാക്കൾ ചെലവിടുന്ന സമയം കുറയ്‌ക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

 

 

Tags: abvp
Share
Tweet
SendShare

More News from this section

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

Latest News

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies