ബിഹാറിൽ നിന്നും 21 കുട്ടികളെ കടത്തിയ കോഴിക്കോട്ടെ ഖുറാൻ അക്കാദമിക്ക് അം​ഗീകാരമില്ല; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ  ആൺകുട്ടികളെ കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബിഹാറിൽ നിന്നും 21 കുട്ടികളെ കടത്തിയ കോഴിക്കോട്ടെ ഖുറാൻ അക്കാദമിക്ക് അം​ഗീകാരമില്ല; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ  ആൺകുട്ടികളെ കണ്ടെത്തിയ സംഭവം; അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2026, 12:34 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിലേക്ക് ബിഹാറിൽ നിന്നുള്ള 21 കുട്ടികളെ കൊണ്ടുവന്നതിൽ ദുരൂഹതയേറുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് ഞായറാഴ്ചയാണ് മതിയായ രേഖകളില്ലാതെ കിഷൻ​ഗ‍ഞ്ച് സ്വദേശികളായ കുട്ടികളെ കണ്ടെത്തിയത്.

കുട്ടികളെ കൊണ്ടുവന്ന കോഴിക്കോട്ടെ ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് അം​ഗീകാരമില്ലെന്ന് കണ്ടെത്തി. കോഴിക്കോടുള്ള മതപഠനസ്ഥാപനം എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗത്തിൽ വരുന്നതല്ലെന്നും ജ്യുവനെയിൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തതല്ലെന്നും പരിശോധനയിൽ വ്യക്തമായി. കോഴിക്കോട് അണ്ടിക്കോടുള്ള സ്ഥാപനം ഹായത്തുൾ ഇസ്ലാം സമിതിയുടെ നേതൃത്വത്തിൽ ഉള്ളതെന്നാണ് കുട്ടികളുടെ കൂടെയുള്ളവർ സിഡബ്ല്യുസിയോട് പറഞ്ഞിരുന്നത്.

കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിൽ നിന്നുള്ളവർ പാലക്കാട് സിഡബ്ല്യുസിയിൽ എത്തി കുട്ടികളെ ആവശ്യപ്പെട്ടെങ്കിലും കൈമാറിയില്ല. പകരം പാലക്കാട് സിഡബ്ല്യുസി കോഴിക്കോട് സിഡബ്ല്യുസിക്ക് കുട്ടികളെ കൈമാറി

കഴിഞ്ഞ ഞായറാഴ്ചയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തിയത്. ബിഹാറിൽ നിന്നും വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുണ്ടായിരുന്നത്. അസ്വാഭാവികമായ രീതിയിൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ കണ്ടതോടെ പൊലീസ് ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവരോട് രേഖകൾ ആവശ്യപ്പെട്ടു. എന്നാൽ മിക്ക കുട്ടികൾക്കും രേഖകളുണ്ടായിരുന്നില്ല. കൂടാതെ ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ സിഡബ്ല്യൂസിയും സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു.

Tags: childrencwc
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies