'സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ പുരുഷൻ്റെ മനസ് അസ്വസ്ഥമാകും; അത് ബലാത്സംഗത്തിലേക്ക് നയിച്ചേക്കാം'; സ്ത്രീ പീഡനത്തെ ന്യായികരിച്ച് കോൺഗ്രസ് എംഎൽഎ
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ പുരുഷന്റെ മനസ് അസ്വസ്ഥമാകും; അത് ബലാത്സംഗത്തിലേക്ക് നയിച്ചേക്കാം’; സ്ത്രീ പീഡനത്തെ ന്യായികരിച്ച് കോൺഗ്രസ് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2026, 04:01 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ബലാത്സംഗത്തെ ന്യായികരിച്ച് കോൺഗ്രസ് നേതാവ്. കോൺഗ്രസ് എംഎൽഎ ഫൂൽസിംഗ് ബരയ്യയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. സുന്ദരിയായ പെൺകുട്ടിയെ കണ്ടാൽ പുരുഷന്റെ മനസ്സിനെ സ്വാധീനിക്കും. അത് ബലാത്സംഗത്തിലേക്ക് നയിച്ചേക്കാം എന്നുമാണ് എംഎൽഎയുടെ വാക്കുകൾ. കൂടാതെ സ്ത്രീപീഡനത്തെ ഇയാൾ ജാതിയുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നുണ്ട്. മധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് ഫൂൽ സിംഗ് ബരയ്യ

. ഒരു പുരുഷന്റെ മാനസികാവസ്ഥ എന്തുതന്നെയായാലും, റോഡിലൂടെ നടക്കുമ്പോൾ വളരെ സുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോൾ, അവന്റെ തലച്ചോർ അസ്വസ്ഥമാകുകയും ബലാത്സംഗം സംഭവിക്കുകയും ചെയ്യാം ഇതാണ് ബലാത്സംഗത്തിന്റെ സിദ്ധാന്തം.

ദലിത് സ്ത്രീകളെ ബലാത്സംഗം ചെയ്‌താൽ ആത്മീയ ഗുണം ലഭിക്കുമെന്നും ഇയാൾ പറയുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ പട്ടികജാതി, പട്ടികവർഗം, ഒബിസി വിഭാഗങ്ങൾക്കിടയിലാണ്. ആദിവാസികൾ, പട്ടികജാതി, ഒബിസി വിഭാ​ഗത്തിൽ ഇത്രയും സുന്ദരികളായ സ്ത്രീകളുണ്ടോ? എന്തുകൊണ്ട് ബലാത്സംഗം നടക്കുന്നു? കാരണം മതഗ്രന്ഥങ്ങൾ പറഞ്ഞതിനാലാണ്, ബരയ്യ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഒരു പുരുഷന് ബലാത്സംഗം ചെയ്യാന് കഴിയില്ല. അതിനാലാണ് നാല് മാസവും ഒരു വയസ്സും പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതെന്നും ഇയാൾ പറയുന്നുണ്ട്.

 

Tags: Congress leaderAnti woman remark
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Latest News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; ഡിപിആറിലും കള്ളക്കളിയെന്ന് കണ്ടെത്തൽ, ആന്റോയ്‌ക്ക് വൻലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത്ത് സമ്മേളനം നടത്തും; ആര് എതിർത്താലും ഇസ്‌ലാമിക നിയമങ്ങൾ പറയും; സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ഉറച്ച് കാന്തപുരം

‘മര്യാദയ്‌ക്ക് സംസാരിക്കണം’; വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം

മാധ്യമപ്രവർത്തകനും നടനുമായ രഗീഷ് രാജ അന്തരിച്ചു

റാണിപുരത്ത് സിപ് ലൈൻ അപകടം; ഓപ്പറേറ്ററായ യുവാവ് മരിച്ചു, ദുരന്തം ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം

കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ടിവി അവതാരക, ഒടുവിൽ ലഹരിക്കേസിലെ പ്രതി; സാറ ഖലീഫയ്‌ക്ക് വധശിക്ഷ; 39 കാരിയെ പ്രശസ്തയാക്കിയത് മിഷൻ ഇംപോസിബിൾ’

‘സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് പറഞ്ഞത് മൗദൂദി’; പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എ.പി. അബ്ദുൽ ഹക്കിം അസ്ഹരി

ആണുകളെ പ്രകോപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചാൽ സ്ത്രീകൾ കൈയ്യേറ്റമുണ്ടാകും; വീണ്ടും സ്ത്രീവിരുദ്ധ പരാമർശവുമായി സമസ്ത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies