സെയ്ദ് മുഹമ്മദ് ആദിലിന്റെ ഐഎസ് ബന്ധം? ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു; മൂവാറ്റുപുഴ സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെയ്ദ് മുഹമ്മദ് ആദിലിന്റെ ഐഎസ് ബന്ധം? ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു; മൂവാറ്റുപുഴ സ്വദേശിയെ വീണ്ടും ചോദ്യം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2026, 11:25 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിരോധിത ഭീകരസംഘടനയായ ഐഎസുമായുള്ള  ബന്ധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത സെയ്ദ് മുഹമ്മദ് ആദിലിന്റെ മൊബൈൽ ഡിജിറ്റൽ ഡിവൈസുകളുടെ സൈബർ ഫോറൻസിക് പരിശോധന ഉടൻ പൂർത്തിയാകും. റിപ്പോർട്ട് ലഭിച്ചാലുടൻ ഡിജിറ്റൽ തെളിവുകൾ ക്രോഡീകരിച്ച് വീണ്ടും ചോദ്യം ചെയ്യാനാണ് എടിഎസിന്റെ നീക്കം.

കഴിഞ്ഞ 10നാണ് മൂവാറ്റുപുഴ സ്വദേശിയായ ആദിലിനെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും എടിഎസ് സംഘം   കസ്റ്റഡിയിലെടുത്തത്. ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ദമാമിൽ നിന്നും എത്തിയ ഇയാളെ എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ തടഞ്ഞുവെച്ച് എടിഎസിന് കൈമാറുകയായിരുന്നു. രണ്ട് ദിവസത്തോളം  ചോദ്യം ചെയ്ത ശേഷമാണ് എടിഎസ് ഇയാളെ വിട്ടയച്ചത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഘടകം രൂപീകരിക്കാൻ ശ്രമം നടത്തിയെന്നും ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടത്തിയെന്നും പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴി റിക്രൂട്ട്മെന്റിന് ശ്രമിച്ചെന്നും സൂചകൾ ലഭിച്ചിരുന്നു.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിനകത്ത് നിന്ന് ഇയാൾക്ക് ലഭിക്കുന്ന സഹായം, ഇയാളുടെ വ്യക്തി ബന്ധങ്ങൾ എന്നിവ കേന്ദ്രീകരിച്ചും എടിഎസിന്റെ അന്വേഷണമുണ്ടാകും. ഇയാൾ സിറിയ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

 

Tags: ISIS
Share
Tweet
SendShare

More News from this section

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies