ഫെയ്‌സ് ക്രീം മാറ്റിവച്ചെന്ന് ആരോപിച്ച് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകർത്തു; ലഹരിക്കേസിലെ പ്രതിയായ മകൾ അറസ്റ്റിൽ
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫെയ്‌സ് ക്രീം മാറ്റിവച്ചെന്ന് ആരോപിച്ച് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചു തകർത്തു; ലഹരിക്കേസിലെ പ്രതിയായ മകൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2026, 10:24 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഫെയ്‌സ് ക്രീം മാറ്റിവച്ചെന്ന് ആരോപിച്ച് മകൾ അമ്മയെ ക്രൂരമായി ആക്രമിച്ചു. കമ്പിപ്പാര കൊണ്ട് അമ്മ സരസുവിന്റെ വാരിയെല്ല് യുവതി അടിച്ചു തകർത്തു. മകൻ നിവ്യയെ പനങ്ങാട് പൊലീസ് വയനാട് നിന്നും പിടികൂടി. കൊലപാതകം, കഞ്ചാവ് കേസുകളിൽ പ്രതിയാണ് യുവതി.

യുവതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഓരോ കാരണങ്ങൾ പറഞ്ഞ് മകൾ അമ്മയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വൈകുന്നേരം തൊഴിലുറപ്പ് തൊഴിലാളിയായ സരസു വീട്ടിലുണ്ടായിരുന്നു. ആ സമയത്താണ് തന്റെ ഫെയ്‌സ് ക്രീം കാണാനില്ലെന്നും മാറ്റിവച്ചെന്നും പറഞ്ഞു കൊണ്ടുള്ള ക്രൂരമർദ്ദനം.

ആദ്യം കഴുത്തിന് കുത്തിപ്പിടിക്കുകയും കരണത്തടിക്കുകയും ചെയ്തു. തുട‍ന്നാണ് കമ്പിപ്പാര കൊണ്ടുള്ള മർദ്ദനം. ​ഗുരുതരമായി പരിക്കേറ്റ സരസു ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രതി ഒളിവിൽ പോയത്. പ്രതിയെ ഉടൻ പനങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിക്കും.

Tags: Attack against mother
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Latest News

ഗർഭിണിയായ ഇൻഫ്ലുവൻസറെ തട്ടിക്കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തി; പ്രധാന പ്രതി പിടിയിൽ

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

നടിക്കെതിരായ വ്യക്തിഹത്യ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ, പരാതിക്കാരിക്ക് നോട്ടീസ്, വാദം ഒക്ടോബർ 22ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies