" ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് വിളി; നിസ്കരിക്കാന്‍ ഇടംതേടി സിപിഎം ഓഫീസിൽ; അംഗശുദ്ധി വരുത്താനുള്ള സൗകര്യം സഖാക്കൾ ചെയ്തുകൊടുക്കുന്നു; അങ്ങനെ പാർട്ടി ഓഫീസിനുള്ളിൽ ബാങ്ക് വിളി മുഴങ്ങുന്നു"
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

” ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് വിളി; നിസ്കരിക്കാന്‍ ഇടംതേടി സിപിഎം ഓഫീസിൽ; അംഗശുദ്ധി വരുത്താനുള്ള സൗകര്യം സഖാക്കൾ ചെയ്തുകൊടുക്കുന്നു; അങ്ങനെ പാർട്ടി ഓഫീസിനുള്ളിൽ ബാങ്ക് വിളി മുഴങ്ങുന്നു”

Priya NambiarbyPriya Nambiar
Jan 27, 2026, 02:41 pm IST
FacebookTwitterWhatsAppTelegram

സിപിഎം പാർട്ടി ഓഫീസിൽ നിസ്കരിക്കാൻ ഇടം കൊടുക്കുന്നതും അതിന്ർറെ ചിത്രം എടുത്ത് സഖാക്കൾ സോഷ്യൽ മീഡിയയിൽ ഇടുന്നതും സ്വയം പരിഹാസ്യരാകുന്നതും പുതിയ കാര്യമല്ല. കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്നുള്ള അത്തരം ഒരു സംഭവമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

” കുടുംബം  ടൂർ പോകുന്നതിനിടെ മഗരിബ് ബാങ്ക് കൊടുക്കുന്നു.  പള്ളി രണ്ട് കിലോമീറ്റർ അകലെയാണ് എന്ന് അറിഞ്ഞ് നിസ്കരിക്കാന്‍ ഇടംതേടി സിപിഎം പാര്‍ട്ടി ഓഫിസിലെത്തുന്നു. സഖാക്കൾ മുകളിലത്തെ റൂം തുറക്കുന്നു. ക്‌ളീൻ ചെയ്യുന്നു. നിലത്ത് വിരിക്കാൻ പത്രം കൊണ്ടുവരുന്നു. അംഗ ശുദ്ധി വരുത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുന്നു, അങ്ങനെ പാർട്ടി ഓഫീസിനുള്ളിൽ  ബാങ്ക് വിളിയും മുഴങ്ങുന്നു. ഫാത്തിയയും സൂറത്തും ഓഫീസിനുള്ളിൽ നിറഞ്ഞു നിന്നു.ഇതാണ് ചേർത്ത് പിടിക്കൽ”-  അഷ്റഫ് ചെമ്പാട് ഫേസ്ബുക്ക് പ്രൊഫൈൽ നിന്നാണ് പോസ്റ്റ്.

പോസ്റ്റിന് താഴെ എന്നാൽ ഇതുപോലെ സൗകര്യം എല്ലാ മതക്കാർക്കും ചെയ്ത് നൽകുമോയെന്നാണ് കമന്റുകൾ . ഇതുപോലെ ഏതെങ്കിലും സ്വാമി പോകുമ്പോൾ പൂജക്കും പ്രാർത്ഥനയ്‌ക്കും സമയമായാൽ അതുകൂടി സൗകര്യം ചെയ്തു കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു.  ഗണഗീതം കേട്ടപ്പോൾ പ്രശ്നമുണ്ടാക്കിയ സഖാക്കൾ സ്വന്തം പാർട്ടി ഓഫീസ് പള്ളി ആക്കി കൊടുത്തു. പാപ്പിനിശ്ശേരിയും കണ്ണാടിപ്പറമ്പും അത്ര ദൂരം ഒന്നുമില്ല. എന്നിങ്ങനെ പോകുന്നു കമൻറുകൾ

 

Tags: CPIM
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies