'എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണ്'; രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണ്’; രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2026, 12:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാന പ്രസംഗത്തോടെ പാർലമെൻ്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. എല്ലാ മേഖലയിലും വികസനം കൈവരിച്ചു കൊണ്ട് ഭാരതം മുൻപോട്ട് കുതിക്കുകയാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചരിത്രത്തിന്റെ ഭാഗമാണെന്നും രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.

‘സബ്ക്കാ സത്ത് സബ്കാ വികാസ്’ എന്ന ആശയത്തിലൂന്നിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യം ദാരിദ്ര്യത്തിൽ നിന്നും വൻതോതിൽ മുക്തി നേടി. നാലുകോടി ഭവനരഹിതർക്ക്  വീടുകൾ നിർമ്മിച്ചു നൽകി. സാധാരണക്കാർക്ക് ഇൻഷുറൻസ് രക്ഷാ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. ആധുനിക പശ്ചാത്തല സൗകര്യങ്ങൾ മുൻപും ഇല്ലാത്ത രീതിയിൽ വളർന്നു. ഗ്രാമീണ റോഡുകളുടെ വികസനം മുൻപങ്ങമില്ലാത്ത വിധം നടന്നു.

100% ഇലക്ട്രിഫിക്കേഷൻ റെയിൽവേയിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തമിഴ്നാട്ടിലെ കൊങ്കൺ പാലവും ജമ്മു കാശ്മീരിലെ ചി നാബ് പാലവും യാഥാർത്ഥ്യമായി. വന്ദേ ഭാരത സ്ലീപ്പർ ട്രെയിനുകൾ ആരംഭിച്ചു. ഭാരതം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വർക്കുള്ള രാജ്യമായി മാറി. ദേശീയ ജലപാതകളുടെ എണ്ണം നൂറിൽ കൂടുതലായി.

കഴിഞ്ഞ 11 വർഷം രാജ്യം സാമ്പത്തികമായി വൻതോതിൽ മുന്നേറിയെന്നും നയപ്രഖ്യാന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥയാകാനുള്ള ശ്രമത്തിലാണ് രാജ്യം.

കമ്യൂണിസ്റ്റ് ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഭാരതം തെളിയിച്ചു. 150 ജില്ലകളിൽ ശക്തമായ മാവോവിരുദ്ധ ഇടപെടലുകളാണ് നടന്നത്. ഇന്ന് 8 ജില്ലകളിൽ മാത്രമാണ് മാവോവാദി ഭീഷണി ഉള്ളത്.  2000 ത്തിലധികം മാവോവാദികൾ കീഴടങ്ങി. പ്രതിരോധ രംഗത്തെ പുരോ​ഗതിയും നയപ്രഖ്യാപന പ്രസം​ഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രിൽ 2 വരെ രണ്ടു ഘട്ടങ്ങളിലായാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടക്കുന്നത്. ആദ്യ ഘട്ടം ജനുവരി 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് 9 മുതൽ ഏപ്രിൽ 2 വരെയും നടക്കും. ബജറ്റ് സമ്മേളനത്തിൽ 30 സിറ്റിങ്ങുകൾ ഉണ്ടാകും. 2026-27ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.

Tags: budget session
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies