ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംശയ നിഴലിൽ നിർത്തുന്നു; വിദേശ ഏജൻസികൾ പ്രചരിപ്പിക്കുന്ന വിവരണങ്ങൾ ഏറ്റുപിടിക്കുന്നു; രാഹുലിനെതിരെ ബിജെപി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ സംശയ നിഴലിൽ നിർത്തുന്നു; വിദേശ ഏജൻസികൾ പ്രചരിപ്പിക്കുന്ന വിവരണങ്ങൾ ഏറ്റുപിടിക്കുന്നു; രാഹുലിനെതിരെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2026, 08:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ ബിജെപി. രാഹുൽ പാർലമെന്ററി അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സായുധ സേനയെ അപകീർത്തിപ്പെടുന്നു തരത്തിലാണ് രാഹുലിന്റെ വാക്കുകൾ. ഇന്ത്യയുടെ ദേശീയ സുരക്ഷാ വിഷങ്ങളെ രാഹുൽ സംശയ നിഴലിൽ നിർത്തുകയാണ്. ഇതിനായി  ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദേശ ഏജൻസികൾ പ്രചരിപ്പിക്കുന്ന വിവരണങ്ങൾ രാഹുൽ ഏറ്റുപിടിക്കുന്നു. ശത്രുക്കൾക്ക് ഗുണകരമാകുന്ന കാര്യങ്ങൾ എന്തിന് രാഹുൽ പാർലമെൻറിൽ ഉയർത്തുന്നുവെന്ന് അമിത് മാളവ്യ ചോദിച്ചു.

പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവും രാഹുലിന്റെ അപക്വമായ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തി.  നിയമങ്ങൾ ലംഘിച്ചും, സ്പീക്കറെ വെല്ലുവിളിച്ചുമായിരുന്നു രാഹുലിന്റെ സഭയിലെ പെരുമാറ്റം എന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിങ്ങിനു ശേഷവും രാഹുൽ അതേ തെറ്റ് ആവർത്തിച്ച് സമയം പാഴാക്കി.  ചൈന അതിർത്തിയെ പറ്റി രാഹുൽ സംസാരിച്ചു, 1959 ലും 1962 ലും ചൈന പിടിച്ചെടുത്ത ഭൂപ്രദേശം കോൺഗ്രസ് പാർട്ടിക്ക് തിരികെ കൊണ്ടുവരാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ സഭ നടപടികൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കുറ്റപ്പെടുത്തി.  പ്രതിപക്ഷ നേതാവ് സഭയുടെ നടപടി ക്രമങ്ങൾ പാലിക്കണമെന്ന് സ്പീക്കർക്കും നിരവധി തവണ ആവശ്യപ്പെടേണ്ടി വന്നു.

Tags: Rahul Gandhi
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies