അംഗീകാരമില്ല, ആവശ്യമായ രേഖകളില്ല; ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക്  കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അംഗീകാരമില്ല, ആവശ്യമായ രേഖകളില്ല; ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക്  കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2026, 02:06 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:  ബിഹാറിൽ നിന്ന് കോഴിക്കോട്ടെ ഇസ്ലാ മതപഠന കേന്ദ്രത്തിലേക്ക്   കൊണ്ടുവന്ന കുട്ടികളെ തിരിച്ചയച്ചു.  21 കുട്ടികളെയും സ്വന്തം നാട്ടിലേക്കാണ് തിരിച്ചയച്ചത്.  കോഴിക്കോട് ആസ്ഥാനമായ  ഫാത്തിമ ഹിഫ്സുൾ ഖുറാൻ അക്കാദമിക്ക് ജ്യുവനെയിൽ ജസ്റ്റിസ് ആക്ട്  ആക്ട് പ്രകാരം അംഗീകാരമില്ലാത്തതിനെ തുടർന്നാണ് നടപടി. മത പഠനകേന്ദ്രത്തിന് ലൈസൻസ് ഇല്ല എന്ന വാർത്ത  ജനം ടിവിയാണ് പുറംലോകത്ത് എത്തിച്ചത്.

കഴിഞ്ഞ മാസം 10 നാണ് തിരിച്ചറിയൽ രേഖകളില്ലാതിരുന്ന 21 കുട്ടികളുമായി രണ്ട് ബിഹാർ സ്വദേശികളെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയത്. കിഷൻ​ഗ‍ഞ്ച് സ്വദേശികളാണ് കുട്ടികൾ.  വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുണ്ടായിരുന്നത്. അസ്വാഭാവികമായ രീതിയിൽ പ്ലാറ്റ്ഫോമിൽ കുട്ടികളെ കണ്ടതോടെ പൊലീസ് ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവരോട് രേഖകൾ ആവശ്യപ്പെട്ടു.

എന്നാൽ മിക്ക കുട്ടികൾക്കും രേഖകളുണ്ടായിരുന്നില്ല. കൂടാതെ ഇവരോടൊപ്പമുണ്ടായിരുന്ന മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇതോടെ സിഡബ്ല്യൂസിയും സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ  കോഴിക്കോട്ടെ മതപഠന കേന്ദ്രത്തിൽ നിന്നുള്ളവർ പാലക്കാട് സിഡബ്ല്യുസിയിൽ എത്തി കുട്ടികളെ ആവശ്യപ്പെട്ടിരുന്നു.

Tags: cwc
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies