ശബരിമല സ്വർണക്കൊള്ളയിൽ സോണിയയും പിണറായിയും കുടുങ്ങും; അതിനാൽ കോൺഗ്രസും സിപിഎമ്മും ചേർന്ന് അന്വേഷണ സംഘത്തെ തകർക്കാൻ ശ്രമിക്കുകയാണ്: എം. ടി രമേശ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല സ്വർണക്കൊള്ളയിൽ സോണിയയും പിണറായിയും കുടുങ്ങും; അതിനാൽ കോൺഗ്രസും സിപിഎമ്മും ചേർന്ന് അന്വേഷണ സംഘത്തെ തകർക്കാൻ ശ്രമിക്കുകയാണ്: എം. ടി രമേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2026, 03:31 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ​ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്.
എസ്ഐടിയുടെ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടന്നു. പത്മകുമാറിന്റെ അറസ്റ്റിനുശേഷം എന്താണ് അറസ്റ്റുകൾ ഉണ്ടാകാത്തത്. കടകംപള്ളിക്ക് ഈ കേസിലുള്ള പങ്ക് പകൽ പോലെ വ്യക്തമാണ്. എന്നിട്ടും കടകംപള്ളിയെ അറസ്റ്റ് ചെയ്യാൻ എന്തുകൊണ്ട് എസ്ഐടി തയ്യാറാകുന്നില്ല കടകംപള്ളി കഴിഞ്ഞാൽ അടുത്ത അറസ്റ്റ് ഇപ്പോഴത്തെ ദേവസ്വം മന്ത്രിയായ വി. എൻ വാസവന്റേതാണ്. കൊള്ള നടക്കുമ്പോൾ കടകംപള്ളിയാണ് മന്ത്രിയെങ്കിൽ കൊള്ള മുതൽ വിൽപ്പന നടത്തുമ്പോൾ വി എൻ വാസവൻ ആണ് മന്ത്രി. കടകംപള്ളിയെ അറസ്റ്റ് ചെയ്യുമെന്ന് ഘട്ടം വന്നപ്പോൾ മുഖ്യമന്ത്രി ഇടപ്പെടുകയായിരുന്നു.

കോൺഗ്രസും സിപിഎമ്മും ചേർന്ന് അന്വേഷണ സംഘത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും എം. ടി രമേശ് പറഞ്ഞു. സോണിയ ഗാന്ധിയും പിണറായിയും കുടുങ്ങും എന്നതിനാലാണ് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെ ഭയന്ന് വി.ഡി. സതീശനും പിണറായിയും ഒന്നിച്ച് നീങ്ങുകയാണെന്നും ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണപ്രഹസനമാണ് ഇപ്പോൾ നടക്കുന്നതെന്നും എം. ടി രമേശ് ചൂണ്ടിക്കാട്ടി.

Tags: Temple TheftM.T RAMESH
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies