കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

കരച്ചിലിനെ പലപ്പോഴും ബാലിശമായ ഒരു വികാരമായാണ് സമൂഹം തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നാൽ കരയുന്നതുവഴി മാനസികവും വൈകാരികവും ശാരീരികവുമായ ചില ഗുണങ്ങൾ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.

സമ്മർദകരമായ അവസ്ഥയിൽ കരയുന്നത് നിങ്ങളുടെ ശരീരത്തെയും മനസിനെയും ശാന്തമാക്കാനും സന്തുലിതാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരാനും സഹായിക്കുന്നു. എന്നാൽ കണ്ണീർ അടക്കിപിടിക്കുന്നത് സമ്മർദ്ദം വർദ്ധിപ്പിക്കുകയും ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ശാരീരിക-മാനസിക വേദന സംഹാരിയായും കരച്ചിൽ പ്രവർത്തിക്കുന്നു. വേദന വരുമ്പോൾ കരയുന്നതുവഴി അവയ്‌ക്കു ഒരു ചെറിയ ശ്വാസം കിട്ടാൻ കാരണമാകുന്നു.

കണ്ണിന്റെ ആരോഗ്യത്തിനും ശുദ്ധീകരണത്തിനും കണ്ണീര് സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാക്ടീരിയകളെ ചെറുക്കാനും അണുബാധയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാനും സഹായിക്കുന്ന ലൈസോസൈം എന്ന പ്രോട്ടീൻ സമ്പുഷ്ടമായ, ആൻറി ബാക്ടീരിയൽ ദ്രാവകം കണ്ണീരിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ സംരക്ഷണത്തിന് സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കത്തിനും കരച്ചിൽ സഹായിക്കുന്നു. ശാന്തത അനുഭവപ്പെടാനും, മാനസികാവസ്ഥ മെച്ചപ്പെടാനും , സമ്മർദ്ദം കുറയ്‌ക്കാനും കരച്ചിൽക്കൊണ്ട സാധിക്കുന്നു. ഇത്ഉറങ്ങുന്നത് എളുപ്പമാക്കുകയും മൊത്തത്തിലുള്ള ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മറ്റൊരാളുടെ മുന്നിൽ നിന്ന് കരയുന്നത് നിങ്ങൾ മാനസിക വിഷമത്തിലാണെന്നും ദുരിതത്തിലാണെന്നും മനസിലാക്കാൻ സഹായിക്കുന്നു. ഇത് സഹാനുഭൂതി, അനുകമ്പ, മനസ്സിലാക്കൽ എന്നിവ വളർത്തിയെടുക്കാനും, ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളിലേക്കും ശക്തമായ ബന്ധങ്ങളിലേക്കും നയി ക്കാൻ കാരണമാകുന്നു.

Tags:
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

നെറ്റിയിലെ ചെറിയ മറുക് അവഗണിച്ചു; 26-ാം വയസ്സിൽ കാൻസറിന് കീഴടങ്ങി യുവതി, ലോകത്തിന് നൽകിയത് ജീവൻ രക്ഷിക്കുന്ന മുന്നറിയിപ്പ്

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies