ഗഗൻ യാൻ പാരച്യൂട്ട് പരീക്ഷണം വിജയകരം ; ബഹിരാകാശ ശാസ്ത്ര മേഖലയ്ക്ക് പുത്തൻ ചുവടുവെപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗഗൻ യാൻ പാരച്യൂട്ട് പരീക്ഷണം വിജയകരം ; ബഹിരാകാശ ശാസ്ത്ര മേഖലയ്‌ക്ക് പുത്തൻ ചുവടുവെപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2026, 12:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ബഹിരാകാശ മനുഷ്യ യാത്രാ ദൗത്യം ഗഗൻ യാനിന്റെ ഡ്രോഗ് പാരച്യൂട്ട് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. വിക്രം സാരാഭായ് സ്പേസ് സെന്റർ ഏരിയൽ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്, വിവിധ ടിബിആർഎല്ലിന്റെ സമർപ്പിത ടീമുകൾ എന്നിവരുമായി ചേർന്നായിരുന്നു പരീക്ഷണം സംഘടിപ്പിച്ചത്. ഈ ദൗത്യം ബഹിരാകാശ ശാസ്ത്രമേഖലയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു മാറ്റം കൊണ്ടുവരും.

ഫെബ്രുവരി 18 നായിരുന്നു പരീക്ഷണം നടത്തിയത്. ചണ്ഡിഗഢിലെ ടെർമിനൽ ബാലിസ്റ്റിക്‌സ് റിസർച്ച് ലബോറട്ടറിയിൽ (ടിബിആർഎൽ) സ്ഥിതി ചെയ്യുന്ന ഡിആർഡിഒയുടെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡ് (ആർടിആർഎസ്) സംവിധാനത്തിലായിരുന്നു യോഗ്യതാ- ലെവൽ ലോഡ് ടെസ്റ്റ് നടത്തിയത്. പരമാവധി ഫ്‌ലൈറ്റ് ലോഡുകളേക്കാൾ ഉയർന്ന യോഗ്യതാ- ലെവൽ ലോഡുകളുള്ള ആർടിആർഎസ് ഡൈനാമിക് ടെസ്റ്റാണ് നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ക്രൂ മൊഡ്യൂളിന്റെ സുരക്ഷിതമായ ഇറക്കത്തിലും മടക്കത്തിലും ഡ്രോഗ് പാരച്യൂട്ടിന് നിർണായക പങ്കുണ്ട്. പാരച്യൂട്ടിന്റെ ഡിസൈൻത്തന്നെ അധിക സുരക്ഷയ്‌ക്ക് വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ്. പ്രധാന പാരച്യൂട്ടുകൾ വിക്ഷേപിക്കുന്നതിന് മുമ്പായി ബഹിരാകാശ പേടകത്തെ സ്ഥിരപ്പെടുത്തുന്നതിനും വേഗത കുറയ്‌ക്കുന്നതിനും വേണ്ടി ഡ്രോഗ് പാരച്യൂ ട്ടിനെ വളരെ ഉയർന്ന ഉയരത്തിൽ വിന്യസിച്ചിരിക്കുന്നു.

ഡിആർഡിഒ യുടെ ഈ വിജയകരമായ പാരച്യൂട്ട് പരീക്ഷണം നൂതന ബഹിരാകാശ സാങ്കേതികവിദ്യകളിലും മിഷൻ-ക്രിട്ടിക്കൽ സുരക്ഷാ സംവിധാനങ്ങളിലും ഭാരതത്തിന്റെ വർദ്ധിച്ചുവരുന്ന വൈദഗ്ധ്യത്തെയും ഭാരത സാങ്കേതിക വിദഗ്‌ദ്ധരുടെ കഴിവുകളെയുമാണ് വെളിവാക്കുന്നത്.

Tags: isroGagayan
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies