കൊച്ചി: കേരള പിഎഫ്ഐ ഭീകരവാദക്കേസിൽ പിടികിട്ടാപ്പുള്ളി കീഴടങ്ങി. ആലുവ നീറിക്കോട് സ്വദേശി മുഹമ്മദ് യാസർ അറാഫത്താണ് കീഴടങ്ങിയത്. എൻഐഎയുടെ വാണ്ടണ്ട് ലിസ്റ്റിലുള്ളയാളാണ് മുഹമ്മദ് യാസർ അറാഫത്ത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.















