ജമാഅത്തെ ഇസ്ലാമിയെ മതേതരത്വത്തിന്റെ മുഖംമൂടിയണിയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജമാഅത്തെ ഇസ്ലാമിയെ മതേതരത്വത്തിന്റെ മുഖംമൂടിയണിയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; രൂക്ഷ വിമർശനവുമായി കത്തോലിക്ക സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2026, 11:45 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി  കത്തോലിക്ക സഭ. മുഖപത്രമായ ദീപിക എഡിറ്റോറിയലിലാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. വാളുകൊണ്ട് സ്ഥാപിക്കുന്ന മതരാഷ്‌ട്രങ്ങളെ വെള്ളപൂശുന്നവർക്ക് അതാകാം.  പക്ഷേ ന്യായീകരിക്കാൻ പ്രാർത്ഥന ഉപയോഗിക്കരുത്.  സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെ സ്വന്തം വർഗീയ കൂട്ടുകെട്ടുകളെ ന്യായീകരിക്കാൻ കോൺഗ്രസ് ദുരുപയോഗിച്ചതായും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ഇ​​ന്നു ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും അ​​പ​​രി​​ഷ്കൃ​​ത​​മാ​​യ ഭ​​ര​​ണ​​കൂ​​ട​​മെ​​ന്നു പ​​റ​​യാ​​വു​​ന്ന അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ലെ താ​​ലി​​ബാ​​ൻ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ വി​​സ്മ​​യ​​മെ​​ന്നു ജ​​മാ അ​​ത്തെ ഇ​​സ്‌​​ലാ​​മി വി​​ശേ​​ഷി​​പ്പി​​ച്ച​​ത്, ഉ​​ള്ളി​​ൽ തി​​ങ്ങി​​വി​​ങ്ങു​​ന്ന മു​​സ്‌​​ലിം ബ്ര​​ദ​​ർ​​ഹു​​ഡ് ഐ​​ക്യ​​ദാ​​ർ​​ഢ്യ​​മാ​​ണ്.

ഇസ്ലാമിക് റിപ്പബ്ലിക് എന്നത് തങ്ങളുടെ ആദർശമാണെന്ന് ജമാഅത്തെ ഇസ്ലാമി ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അതിനെ മതേതരത്വത്തിന്റെ മുഖംമൂടിയണിയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതെല്ലാം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും ലേഖലത്തിൽ ചൂണ്ടിക്കാട്ടുന്നു.

 

Tags: V D SATHEESHANDeepika newspaper
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies