പുകഞ്ഞ ബ്രഹ്മപുരത്തിന് ശാപമോക്ഷം!! കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാൻറ് യാഥാർഥ്യമാക്കി ഭാരത് പെട്രോളിയം കോർപ്പറേഷൻ; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നന്ദിപറഞ്ഞ് സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുകഞ്ഞ ബ്രഹ്മപുരത്തിന് ശാപമോക്ഷം!! കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാൻറ് യാഥാർഥ്യമാക്കി ഭാരത് പെട്രോളിയം കോർപ്പറേഷൻ; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നന്ദിപറഞ്ഞ് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2026, 01:34 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് യാഥാർഥ്യമായതിന് കേന്ദ്രസർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും പ്രത്യേകം നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃശൂർ സന്ദർശന വേളയിൽ  ഉന്നയിച്ചിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാറിന് കീഴിലുള്ള സംവിധാനമാണ് പ്ലാന്റ് യാഥാർഥ്യമാക്കിയത്.

മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ശ്രമങ്ങൾ തള്ളിപ്പറയുകയല്ല. രാഷ്‌ട്രീയ ദുഷ്ടലാക്ക് കൊണ്ട് പലരും കേന്ദ്ര ശ്രമത്തെ അവഗണിക്കുന്നു. മന്ത്രി എം ബി രാജേഷിന് കേന്ദ്ര ഇടപെടൽ അറിയില്ല. 135 പ്ലാന്റുകൾ രാജ്യത്ത് കമ്മീഷൻ ചെയ്തു കഴിഞ്ഞു. കേരളത്തിൽ അത് ഇന്ന് കമ്മീഷൻ ചെയ്യുന്നു. അമിത് ഷാ യ്‌ക്ക് കൂടി നന്ദി പറയേണ്ടത് മലയാളി എന്ന നിലയിൽ എന്റെ കർത്തവ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരിന് കീഴിലുളള  ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് നിർമിച്ചത്.  മാലിന്യ സംസ്കരണ രംഗത്ത് പുത്തൻ മാതൃകയായ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി)പ്ലാന്റാണിത്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ 150 ടൺ ജൈവമാലിന്യം ദിവസേന എത്തിച്ച്‌ 5600 കിലോ ഗ്യാസും 28 ടണ്ണോളം ജൈവവളവും ഇവിടെ ഉൽപ്പാദിപ്പിക്കും. ബയോ ഗ്യാസ് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ പൈപ്പ്‌ ലൈനിലൂടെ എത്തും.  ജൈവവളം ഫാക്ടും ഏറ്റെടുക്കും. ബിപിസിഎല്ലിൽ ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള ഇന്ധനമായാണ്‌ സിബിജി ഉപയോഗിക്കുക.

 

Tags: Brahmapuram Waste PlantBPCL PlantUnion Minister Suresh Gopi
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies