ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഏറെ പ്രധാനപ്പെട്ടത്; ഭാരതം നിങ്ങൾക്കൊപ്പമുണ്ട് ; പ്രവാസി മലയാളികൾക്ക് സന്ദേശവുമായി രാജീവ് ചന്ദ്രശേഖർ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഏറെ പ്രധാനപ്പെട്ടത്; ഭാരതം നിങ്ങൾക്കൊപ്പമുണ്ട് ; പ്രവാസി മലയാളികൾക്ക് സന്ദേശവുമായി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2026, 11:00 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ബദലായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ഇറാൻ മിസൈലാക്രമണം തുടരുന്നതോടെ പ്രവാസി മലയാളികൾക്ക് കരുതൽ സന്ദേശവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് നോട്ടീസ് ഉൾപ്പടെ രാജീവ് ചന്ദ്രശേഖർ പങ്കുവച്ചിട്ടുണ്ട്. ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ഗൾഫ് നാടുകളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയും ക്ഷേമവും ഞങ്ങളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്. മിഡിൽ ഈസ്റ്റിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, യു.എ.ഇ-യിലും ഗൾഫ് മേഖലയിലുമുള്ള എല്ലാ മലയാളികളും ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അനാവശ്യ യാത്രകൾ ഒഴിവാക്കുകയും കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുക.

ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനെയും സഹായിക്കാൻ ഇന്ത്യൻ എംബസി പൂർണ്ണസജ്ജമാണ്. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകളാണ് താഴെ നൽകിയിരിക്കുന്നത്. ഇത് സേവ് ചെയ്യുകയും പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുക:

കേരളം സപ്പോർട്ട് (നോർക്ക 24×7):

വിദേശത്തുനിന്ന്: +91-8802012345
ഇന്ത്യയിൽ നിന്ന് (ടോൾ ഫ്രീ): 1800-425-3939
ഇന്ത്യൻ എംബസി സഹായം:

യു.എ.ഇ ടോൾ ഫ്രീ: 800-46342
വാട്സ്ആപ്പ്: +971543090571
pbsk.dubai@mea.gov.in / ca.abudhabi@mea.gov.in
ഭാരതം നിങ്ങൾക്കൊപ്പമുണ്ട്!

Tags: Rajeev ChandrasekharFEATURED2US and Israel attack Iran
ShareTweetSendShare

More News from this section

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

Latest News

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies