"കഴുത്ത് കാണുന്നു, എത്ര മാർക്ക്‌ കിട്ടിയിട്ട് എന്താ കാര്യം തല മറയ്ക്കാൻ പഠിച്ചിട്ടില്ലല്ലോ"; ഫോട്ടോ പങ്കുവെച്ചതിന് യൂത്ത് ലീഗ് നേതാവിൻറെ മകൾക്ക് നേരെ മതമൌലികവാദികളുടെ സൈബർ ആക്രമണം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കഴുത്ത് കാണുന്നു, എത്ര മാർക്ക്‌ കിട്ടിയിട്ട് എന്താ കാര്യം തല മറയ്‌ക്കാൻ പഠിച്ചിട്ടില്ലല്ലോ”; ഫോട്ടോ പങ്കുവെച്ചതിന് യൂത്ത് ലീഗ് നേതാവിന്റെ മകൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2026, 05:01 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്:  സമസ്തയുടെ മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂത്ത് ലീഗ് നേതാവിന്റെ മകൾക്ക് നേരെ മതമൗലികവാദികളുടെ സൈബർ ആക്രമണം.
മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും മലപ്പുറം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ മുസ്തഫ അബ്ദുൾ ലത്തീഫിന്റെ മകൾക്കാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.

മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ മകൾക്ക് ആശംസകൾ നേർന്ന് മുസ്തഫ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. മകളുടെ ചിത്രം പങ്കുവെച്ചായിരുന്നു മുസ്തഫ ആശംസകൾ നേർന്നത്. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.

മദ്രസയിൽ പോയിട്ടും കുട്ടികൾക്ക്‌ തലമറക്കാൻ അറിയില്ലെങ്കിൽ കഷ്ടം തന്നെ മുടി കാണുന്നുണ്ട്, തട്ടമിട്ടത് ശരിയായില്ല, മതം പറഞ്ഞതുപോലെ ജീവിക്കാൻ പഠിക്ക്‌, നരകത്തിൽ പോകും, കഴുത്തു കാണുന്നല്ലോ? എന്തിനാ പഠിച്ചത് തുടങ്ങിയ രീതിയിൽ ആയിരുന്നു പോസ്റ്റിന് താഴെ എത്തിയ കമെന്റുകൾ.

Tags: cyber attack
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies