നേമം ആവർത്തിക്കും ; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസുകാര്‍: സീറ്റിനായി കളത്തിലിറങ്ങി വി എസ് ശിവകുമാറിന്റെ കരു നീക്കം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നേമം ആവർത്തിക്കും ; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സിഎംപിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസുകാര്‍: സീറ്റിനായി കളത്തിലിറങ്ങി വി എസ് ശിവകുമാറിന്റെ കരു നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2026, 07:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ജൂനിയർ ഘടകകക്ഷിയായ സിഎംപിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ നിയമസഭാ സീറ്റ് നൽകി ഒഴിവാക്കുന്നതിൽ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു.

സിഎംപിയുടെ സി പി ജോണിനെ മത്സരിപ്പിക്കാനാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം അവർക്ക് നൽകുന്നത്. എന്നാൽ വി എസ് ശിവകുമാറിനെ വെട്ടാനുള്ള നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. സി പി ജോണിന് യാതൊരു ബന്ധങ്ങളും ഇല്ലാത്ത പ്രദേശമാണിത്.
അതിനാൽ തന്നെ സിപിഐ ജോണിനെ മത്സരിപ്പിച്ചാല്‍ രാജി വയ്‌ക്കുമെന്നാണ് പത്തോളം ഡിസിസി ഭാരവാഹികള്‍ ഭീഷണി മുഴക്കി.ഇവര്‍ ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തയച്ചു. ഘടകകക്ഷി മത്സരിച്ചാല്‍ ബിജെപി ഉറപ്പായും ജയിക്കുമെന്നും കത്തില്‍ പറയുന്നു.സീറ്റ് ഘടകകക്ഷിക്ക് നല്‍കിയാല്‍ നേമം ആവര്‍ത്തിക്കുമെന്നുമാണ് നേതാക്കളുടെ മുന്നറിയിപ്പ്. സീറ്റ് സിഎംപിക്ക് നല്‍കരുതെന്ന് 12 മണ്ഡലം പ്രസിഡന്റുമാരും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിക്കാനുളള കരുക്കള്‍ നീക്കുന്നുണ്ട് എന്ന് റിപ്പോർട്ടുണ്ട്.

Tags: V. S. SivakumarC. P. JohnThiruvananthapuram Central
ShareTweetSendShare

More News from this section

സി.ജെ.പി തട്ടിപ്പുകാരുടെ കൂട്ടം’;’അന്ധനായ സംഘി’ എന്ന് വിളിച്ചവർ ഇപ്പോൾ എവിടെ?; വിമർശകരെയും സി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് മാധവ് സുരേഷ്

ആരും അന്വേഷിച്ചില്ല, ആരും അറിഞ്ഞതുമില്ല; വീട്ടിലെ കിടപ്പുമുറിയിൽ 57 കാരന്റെ അഴുകിയ മൃതദേഹം; രണ്ടാഴ്ചത്തെ പഴക്കം

മണപ്പുറം ഗ്രൂപ്പിൽ നിന്നും 20 കോടി തട്ടിയ കേസ്; മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷൻ; ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം വേണം: ബി ബി ഗോപകുമാർ എംഎൽഎ

Latest News

ഭക്തർ സമർപ്പിച്ച സ്വർണത്തിനും വെള്ളിക്കും കൃത്യമായ കണക്കില്ല; 43 വർഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധനയില്ല; ഗുരുവായൂർ ദേവസ്വത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് ഹൈക്കോടതി

കുറ്റിപ്പുറം അപകടം അതീവ ഗൗരവത്തോടെ കാണുന്നു; മഴക്കാലത്ത് കർശന വേഗനിയന്ത്രണം നടപ്പാക്കും: ഗതാഗത മന്ത്രി സി.പി. ജോൺ

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ക്രൂരമർദ്ദനത്തിൽ വാരിയെല്ല് പൊട്ടി; കുണ്ടറ പോലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

ബൈക്ക് അപകടം; ജനം ടിവി ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ; ചിത്രീകരണത്തിനിടെ പരിക്ക്; ഇന്ന് ശസ്ത്രക്രിയ

മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ 64-കാരൻ മരിച്ചു

മൂവാറ്റുപുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; അഞ്ചംഗ സംഘം ആക്രമിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

രാഷ്‌ട്രീയം പൂർണമായും അഴിമതിയായി മാറി; തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും പിൻമാറുന്നു; കോൺഗ്രസ്സ് ഭരണത്തെ തുറന്നുകാട്ടി സിദ്ധരാമയ്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies