കനകസിംഹാസനത്തിലെ ശുനകൻ: ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ: ‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനകസിംഹാസനത്തിലെ ശുനകൻ: ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്തെന്ന് വെള്ളാപ്പള്ളി നടേശൻ: ‘ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2026, 03:08 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.

“ഞാൻ വളരെ നാളുകൾക്കു മുൻപേ ഗണേഷിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്, അതു ആവർത്തിക്കുന്നില്ല. ഒരു മന്ത്രി ആവുമ്പോൾ നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും നമ്മുടെ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല”

മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാർ, ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ കയ്യിലുള്ളത്. പരാതി ഇല്ലാത്തതുകൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ല, ഗവണ്മെന്റിന്റെ പ്രതിച്ഛായഗണേഷ് കുമാർ തകർത്തു. കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന പാട്ടാണ് ഓർമ്മ വരുന്നത്.

ഗണേഷ് കേരളത്തിലെ ഗവൺമെന്റിന് അപചയമാണ്, മന്ത്രി പദം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം, 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ
പരാതി ഇല്ലാത്തതുകൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ല.” വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ജി. സുധാകരൻ ജനപ്രിയനാണെന്നും പരാതിയും പരിഭവും നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

“തോമസ് ഐസക്കിന് ഇടം കൊടുത്തു, തനിക്ക് അത് കിട്ടിയില്ല എന്ന പരിഭവം അദ്ദേഹത്തിന് ഉണ്ടാവും . സുധാകരൻ സാറിനെ ആർക്കും ഒഴിവാക്കാൻ കഴിയില്ല. ജി സുധാകരൻ യുഡിഎഫിലേക്കു പോയാൽ അത് ആത്മഹത്യാപരമാണെന്നും” – വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.

Tags: K B Ganesh KumarFEATURED2Vellappally Natesan
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies