പോക്സോ കേസാകുമോ?? കല്യാണം നടത്തി വെട്ടിലായി സിപിഎം; മൊണോലിസയ്ക്ക് വിവാഹ പ്രായമായിട്ടില്ലെന്ന് വിവരം; ആധാറിലെ പ്രായം കൃത്രിമം?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്സോ കേസാകുമോ?? കല്യാണം നടത്തി വെട്ടിലായി സിപിഎം; മൊണോലിസയ്‌ക്ക് വിവാഹ പ്രായമായിട്ടില്ലെന്ന് വിവരം; ആധാറിലെ പ്രായം കൃത്രിമം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2026, 10:12 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുംഭമേള വൈറൽ താരം മൊണോലിസയുടെ വിവാഹ നടത്തിപ്പിൽ വെട്ടിലായി സിപിഎം. മൊണോലിസയ്‌ക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്തായതോടെയാണ് സിപിഎമ്മും നേതാക്കളും പ്രതിരോധത്തിലായത്. മോണോലിസയുടെ ആധാർ രേഖയിലെ പ്രായം കൃത്രിമമായി തയ്യാറാക്കിയതാണോ എന്നും സംശയമുണ്ട്. മകൾക്ക് 16 വയസാണ് പ്രായമെന്നും സമ്മർദ്ദലാക്കി വിവാഹം കഴിപ്പിച്ചതാണെന്നുമുള്ള മൊണോലിസയുടെ അമ്മയുടെ വെളിപ്പെടുത്തലോടെ സംശയം ബലപ്പെടുകയാണ്.

റിയൽ കേരള സ്റ്റോറി എന്ന് പ്രചരണം നടത്തിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനും സംസ്ഥാന മന്ത്രിയും ‘കാരണവർ’ സ്ഥാനത്ത് നിന്ന് വിവാഹം നടത്തി കൊടുത്തത്.  സിപിഎം നടത്തി കൊടുക്കുന്ന വിവാഹമായ ഇതിനെ ചിത്രീകരിക്കുകയും ചെയ്തു. തൊട്ട് പിന്നാലെയാണ് പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച വിവരം പുറത്തുവന്നത്. ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ’ കഴിഞ്ഞ മൊണോലിസയുടെ ജന്മദിനത്തിൽ റിപ്പോർട്ട് ചെയ്തത് 16 വയസെന്നാണ്. 2009 ജനുവരി 21നാണ് മൊണോലിസ ജനിച്ചതെന്നാണ് ഇതിൽ പറയുന്നത്. ഇത് ശരിയാണെങ്കിൽ മൊണോലിസയുടെ ഇപ്പോഴത്തെ പ്രായം 17 വയസും 2 മാസവുമാണ്. മലയാള മാധ്യമങ്ങളും ഇതേ കാര്യം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച ആധാറിൽ 01. 01. 2008 ആണ് ജനന തീയതി. വിവാഹം നടത്താനായി ആധാറിൽ കൃത്രിമം കാണിച്ചതാണോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്. മൊണോലിസയുടെ പ്രായത്തിൽ വ്യക്തത വരുത്താതെയും ഇരുവരുടെയും ബന്ധുക്കളോട് സംസാരിക്കാതെയുമാണ് സിപിഎം വിവാഹം നടത്തി കൊടുത്തത്.

അടുത്തിടെ നടത്തിയ പിആർ വർക്കുകളെല്ലാം എട്ടു നിലയിൽ പൊട്ടിതോടെ ഒരു മുസ്ലീം യുവാവ് ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനെ റിയൽ കേരള സ്റ്റോറിയായി പ്രചരിപ്പിച്ച് മൈലേജുണ്ടാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിഞ്ഞാൽ വിവാഹം നടത്തി കൊടുത്തവർ അഴിയെണ്ണേണ്ടി വരും.

Tags: Monalisa
Share
Tweet
SendShare

More News from this section

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Latest News

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies