തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു; ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാൽ നഗരസഭ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് മേയർ വി വി രാജേഷ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു; ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാൽ നഗരസഭ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് മേയർ വി വി രാജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2026, 03:42 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു.  പാചക വാതക ക്ഷാമം നേരിടാൻ കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മേയർ യോഗത്തിൽ വിശദീകരിച്ചു.

ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവ് പാടില്ലെന്നും, കടകളിൽ തിളപ്പിച്ച വെള്ളം കുടിയ്‌ക്കാൻ കൊടുക്കണമെന്നും നിർദ്ദേശം നല്കി. പാചകവാതകം പൂഴ്‌ത്തി വയ്‌ക്കുന്നവരെയും, കരിഞ്ചന്തക്കാരെയും കർശനമായി നേരിടാൻ പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നല്കും. പരീക്ഷക്കാലമായതിനാൽ ഹോസ്റ്റലുകൾ അടച്ചു പൂട്ടുമെന്ന ആശങ്ക വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കുമുണ്ട്. ഭക്ഷണം ലഭിക്കില്ല എന്നുള്ള ആശങ്കയിൽ വിദ്യാർത്ഥികൾ പരീക്ഷാകാലത്ത് ഹോസ്റ്റൽ ഉപേക്ഷിച്ചു പോകേണ്ടി വരില്ലെന്ന് മേയർ പറഞ്ഞു.

ആശുപത്രികളും ഹോട്ടലുകളും ഭക്ഷണം കിട്ടാത്ത സാഹചര്യത്തിലേക്ക് ആണെങ്കിൽ നഗരസഭ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും. ആർക്കും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകരുത്.  ഇത് സംബന്ധിച്ച് നാളെ നടക്കുന്ന സർവ്വകക്ഷി യോഗത്തിൽ ചർച്ച നടക്കും. 101 കൗൺസിൽ മാരുമായി ഓൺലൈനിൽ മീറ്റിംഗ് നടത്തി കമ്മ്യൂണിറ്റി കിച്ചന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും വി. വി രാജേഷ് പറഞ്ഞു.

 

Tags: Thiruvanthapuram Corporation
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies