വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 1500 രൂപ : അക്ഷയ കാർഡ് എന്ന പേരിൽ വമ്പൻ പ്രഖ്യാപനവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 1500 രൂപ : അക്ഷയ കാർഡ് എന്ന പേരിൽ വമ്പൻ പ്രഖ്യാപനവുമായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2026, 05:46 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ പ്രതി മാസം 1500 രൂപ നൽകുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.അക്ഷയ കാർഡ് എന്ന പേരിലാണ് പ്രതിമാസം 1500 രൂപ നൽകുക.

പ്രതിമാസം ₹1,500/- നേരിട്ട് പച്ചക്കറിസാധനങ്ങൾ വാങ്ങാൻ ഉള്ള അക്ഷയ കാർഡ്. DBT വഴി നേരിട്ട് അക്കൗണ്ടിൽ നൽകും. ഒട്ടേറെ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഈ മോഡൽ പാലക്കാടും നടപ്പിലാക്കാൻ സാധിക്കുമെന്ന് ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചു. പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് പദ്ധതി പ്രഖ്യാപിച്ചത്.

ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങൾ വാങ്ങാൻ
1500 രൂപ മാസം നൽകുന്ന അക്ഷയ കാർഡാണ് ഈ തെരെഞ്ഞെടുപ്പിൽ പാലക്കാട്ടുകാർക്ക് മുന്നിൽ ഞാൻ വെക്കുന്ന ഉറപ്പ്.
പ്രതിമാസം ₹1,500/- നേരിട്ട് പച്ചക്കറിസാധനങ്ങൾ വാങ്ങാൻ ഉള്ള അക്ഷയ കാർഡ്.
DBT വഴി നേരിട്ട് അക്കൗണ്ടിൽ.
ഒട്ടേറെ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച ഈ മോഡൽ നമുക്ക് പാലക്കാട്ടു ഒരുമിച്ച് നടപ്പിലാക്കാൻ സാധിക്കും.
പാലക്കാട്ടുകാരുടെ ക്ഷേമത്തിന് താമര ചിഹ്നത്തിൽ വോട്ട് അഭ്യർത്ഥിച്ചുകൊണ്ട്….നിങ്ങളുടെ സ്വന്തം
-ശോഭാ സുരേന്ദ്രൻ

Tags: SHOBHA SURENDRANFEATURED2
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies