രാഹുൽ വിഡ്ഢിയെ പോലെ സംസാരിക്കരുത്; കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കണം; എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഹുൽ വിഡ്ഢിയെ പോലെ സംസാരിക്കരുത്; കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കണം; എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2026, 12:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എഫ്സിആർഎ ബില്ലിനെ കുറിച്ച് കോൺഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമാനുശ്രതമായി പണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ നിയമം ലംഘിച്ച് പണം പുറത്ത് നിന്ന് കൊണ്ടുവന്നാൽ അത് കളളപ്പണം ആണ്.  ബില്ലിൽ ചർച്ച നടക്കട്ടെ. പ്രശ്‌നം ഉണ്ടെങ്കിൽ പരിഹരിക്കും. ആരെയും ഉപദ്രവിക്കുന്ന നടപടി ഉണ്ടാകില്ല. ഇത് എങ്ങനെയാണ് ക്രൈസ്തവ സമൂഹത്തെ മാത്രം ബാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോൺ​ഗ്രസ് കള്ളം പറയുന്നതെന്നും വ്യാജ പ്രചരണത്തിൽ വീഴരുതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്വർണ്ണക്കൊള്ളയെ കുറിച്ച് പ്രധാനമന്ത്രി ഒന്നും പറയുന്നില്ല എന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ പരാമർശത്തിനും രാജീവ് ചന്ദ്രശേഖർ മറുപടി നൽകി.  കവർച്ച നടത്തിയവരെ ജയിലിൽ അയക്കാൻ പോകുന്നത് ബിജെപി ആണെന്ന് പ്രധാനമന്ത്രി കൊച്ചിയിൽ നടന്ന പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. രാഹുൽ കുറച്ച് കൂടി കാര്യങ്ങൾ പഠിച്ച് വേണം സംസാരിക്കാൻ.  വെറുതെ വിഡ്ഢിത്തം പറയരുത്.  ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് എന്താണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു.

ഗിമ്മിക്ക് രാഷ്‌ട്രീയം ചെയ്യുന്ന പാർട്ടിയല്ല ബിജെപി. ഈ തെരഞ്ഞെടുപ്പിന് തോൽക്കാൻ പോവുകയാണെന്ന് കോൺഗ്രസിന് ഉറപ്പായിട്ടുണ്ട്. അതിന്റെ ഭയം അവരെ അലട്ടുന്നുണ്ട്. അതിനാലാണ് ഓരോ ദിവസവും ഓരോ പ്രചരണം നടത്തുന്നത്. കോൺഗ്രസിന് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ല. അവർക്ക് കിട്ടിയ അവസരത്തിൽ അവർ എന്തു ചെയ്തു എന്ന് പറയാൻ ഒന്നുമില്ല. കോൺഗ്രസിന്റെ കള്ളപ്രചരണങ്ങളെ ബിജെപി പൊളിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

 

 

Tags: Rajeev ChandrasekharAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies