ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാനിച്ചു; ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേത്; പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു; ഭീഷണി അവസാനിച്ചു; ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേത്; പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് ട്രംപ്

Greeshma M NairbyGreeshma M Nair
Apr 2, 2026, 02:06 pm IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധമുഖത്ത് അമേരിക്കന്‍ വിജയം പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ഇറാന്റെ സൈനിക ശേഷി പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞെന്നും മിഡില്‍ ഈസ്റ്റില്‍ ഇറാന്റെ ഭീഷണി അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ വ്യോമ-നാവിക സേനകള്‍ ഒന്നടങ്കം നാമാവശേഷമായി. ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയുടേതാണെന്ന് ഈ യുദ്ധത്തിലൂടെ തെളിയിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങളും തന്ത്രപ്രധാന സംവിധാനങ്ങളും തരിപ്പണമാക്കി. ഇനി ഇറാന്‍ നടത്തുന്ന ഏത് നീക്കവും തകര്‍ക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്‌ട്ര എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇനി അത് ആവശ്യമുള്ള രാജ്യങ്ങള്‍ തന്നെ ഏറ്റെടുക്കണം. അല്ലാത്തപക്ഷം രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ തയ്യാറാകണമെന്നും ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ ഒരു ഭരണകൂട മാറ്റം അമേരിക്ക ലക്ഷ്യമിട്ടിരുന്നില്ലെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് അനിവാര്യമായി സംഭവിക്കുമെന്ന് ട്രംപ് നിരീക്ഷിച്ചു. ഇറാന്റെ ഭീഷണി ഒഴിഞ്ഞതോടെ മിഡില്‍ ഈസ്റ്റില്‍ പുതിയ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ തെളിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയുടെ വിജയം പ്രഖ്യാപിച്ചെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം എന്നവസാനിക്കും എന്ന കാര്യത്തില്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയില്ല. ഇറാന്റെ തിരിച്ചടിയുണ്ടായാല്‍ നേരിടാന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും വൈറ്റ് ഹൗസ് വക്താക്കള്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ മേഖലയിലെ എണ്ണ വിപണിയെയും ആഗോള സുരക്ഷയെയും ബാധിക്കുന്ന ട്രംപിന്റെ ഈ പ്രസ്താവനയെ ലോകരാജ്യങ്ങള്‍ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

Tags: americadonald trumpiran war
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies