രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യും: ശോഭ സുരേന്ദ്രൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രമേഷ് പിഷാരടിക്ക് ചാമരം വീശുകയാണ് പിണറായി; ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യും: ശോഭ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2026, 02:22 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനുമായി പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ചാമരം വീശുന്ന പണിയാണ് പിണറായി വിജയൻ എടുക്കുന്നത്.

ഇങ്ങനെയാണെങ്കിൽ നല്ലവരായ കമ്യൂണിസ്റ്റുകാർ താമര അടയാളത്തിൽ വോട്ട് ചെയ്യുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയെ തടഞ്ഞ സ്ത്രീ വോട്ടർമാർക്കെതിരെ പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

യുഡിഎഫ് സ്ഥാനാർത്ഥിയെ  തടഞ്ഞത് നാട്ടിലെ അമ്മമാരാണ്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാണ് പ്രതിഷേധം ഉണ്ടായത് അത് തെറ്റാണോ. ആറ്റിങ്ങലിൽ 150 ഓളം ക്രിമിനലുകൾ തന്നെ തടഞ്ഞപ്പോൾ ആക്രമിച്ചപ്പോൾ എവിടെ പോയി പിണറായിയുടെ സ്‌നേഹം. കെ.കെ. ഷൈലജക്ക് നേരെ സൈബർ ആക്രമണം നടന്നപ്പോൾ എവിടെ ആയിരുന്നു പിണറായി വിജയൻ.

ഷാഫി പറമ്പിലിന്റെ പെൺവാണിഭ കേന്ദ്രം എവിടെയാണെന്ന് മുഖ്യമന്ത്രിയുടെ പോലീസ് അന്വേഷിച്ച് കണ്ടു പിടിക്കണം. പിണറായി വിജയനും വിഡി സതീശനും സഹകരണ സഹായ മുന്നണിയായി പ്രവർത്തിച്ചാൽ ഒരൊറ്റ നേതാവും നിയമസഭ കാണില്ല. പറവൂരും ധർമ്മടത്തും എന്ത് ചെയ്യണമെന്ന് തങ്ങൾക്ക് അറിയാമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Tags: Shoba surendranCM PINARAYI VIJYANAssambly Election 2026
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies