പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരിസ്ഥിതി സംരക്ഷണത്തിന് പുത്തന്‍ ഉണര്‍വ്; 1,012.95 ഹെക്ടര്‍ ഭൂമിയില്‍ മരങ്ങള്‍ വച്ച് പിടിപ്പിക്കും; ഗഡ്ചിരോളിയില്‍ വന്‍ വനവല്‍ക്കരണ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 11:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കൊപ്പം പ്രകൃതി സന്തുലനവും ഉറപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്ന പുതിയ പദ്ധതിക്ക് അംഗീകാരം. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയില്‍ നടപ്പിലാക്കുന്ന ഇരുമ്പയിര് ഖനന പദ്ധതിക്ക് പകരമായി, അതിനേക്കാള്‍ വിപുലമായ രീതിയില്‍ വനം വെച്ചുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.

ഗഡ്ചിരോളിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വനഭൂമിക്ക് പകരമായി, രത്നഗിരി ജില്ലയിലെ ഒമ്പതോളം ഗ്രാമങ്ങളിലായി 1,012.95 ഹെക്ടര്‍ ഭൂമിയിലാണ് പുതിയ വനം വെച്ചുപിടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന് അതീവ പ്രാധാന്യം നല്‍കുന്ന നയത്തിന്റെ ഭാഗമായാണ് ഖനനം നടത്തുന്നതിനേക്കാള്‍ വലിയ വിസ്തൃതിയില്‍ വനം വച്ചുപിടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കൊങ്കണ്‍ തീരത്തെ പശ്ചിമഘട്ട മേഖലയോട് ചേര്‍ന്നുള്ള 23 പ്ലോട്ടുകളിലായാണ് വനവല്‍ക്കരണം നടപ്പിലാക്കുന്നത്. ഇത് മേഖലയിലെ ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വന്യജീവികളുടെ സുരക്ഷയ്‌ക്കായി 12.04 കോടി രൂപയുടെ പ്രത്യേക സംരക്ഷണ പദ്ധതിക്കും കേന്ദ്രം അനുമതി നല്‍കി. ഇതില്‍ സിംഹഭാഗവും വന്യജീവി ഇടനാഴികളുടെ സംരക്ഷണത്തിനായി ചെലവഴിക്കും.

കുറഞ്ഞ ഗ്രേഡിലുള്ള ഇരുമ്പയിര് ഖനനം ചെയ്യുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നു. ഖനന കേന്ദ്രത്തിന് സമീപം തന്നെ സംസ്‌കരണ പ്ലാന്റുകള്‍ ഉള്ളതിനാല്‍ ഗതാഗത ദൂരം കുറയുകയും കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്‌ക്കാനും സാധിക്കും. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ ഗഡ്ചിരോളിയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും മേഖലയെ വികസനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ഈ പദ്ധതി സഹായിക്കും.

ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചും വില്ലേജ് കൗണ്‍സിലുകളുടെ (ഗ്രാമസഭ) അനുമതിയോടെയും മാത്രമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ‘വനവല്‍ക്കരണം അതീവ ജാഗ്രതയോടെയും അംഗീകൃത പ്ലാനുകള്‍ അനുസരിച്ചും നടപ്പിലാക്കും. വച്ചുപിടിപ്പിക്കുന്ന വനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കും,’ എന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

Tags: MAHARASHTRAcentral governmentGadchirolitree planting1000 km
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Latest News

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies