ചൊവ്വാഴ്ച രാത്രി 8 മണി വരെ; ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള സമയം പരിധി നീട്ടി ട്രംപ്; ഇറാനിൽ ആക്രമണം കടുപ്പിക്കുവാനുള്ള ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ചൊവ്വാഴ്ച രാത്രി 8 മണി വരെ; ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള സമയം പരിധി നീട്ടി ട്രംപ്; ഇറാനിൽ ആക്രമണം കടുപ്പിക്കുവാനുള്ള ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 07:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള സമയം പരിധി നാളെ ( ചൊവ്വാഴ്ച) വരെ നീട്ടി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് നിലവിൽ ഇറാൻ അമേരിക്ക അനുവദിച്ച സമയം.  ഈ തീരുമാനവും അന്തിമമായിക്കില്ല എന്നാണ് റിപ്പോർട്ട്. സമയപരിധി നീട്ടിയത് എന്തെങ്കിലും ധാരണയുടെ ഭാഗമാണോ എന്നും സംശയമുണ്ട്. ഇറാനിൽ ആക്രമണം കടുപ്പിക്കുവാനുള്ള ലക്ഷ്യസ്ഥാനങ്ങൾ യുഎസ് നിശ്ചയിച്ചെന്നും അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

അതേസമയം ഹോർമൂസ് ഇനി അമേരിക്കയ്‌ക്കും ഇസ്രായേലിനും മുന്നിൽ പഴയപടി ആകില്ലെന്ന് ഇറാൻ പ്രതികരിച്ചു. നിലവിലെ ആശങ്കകൾക്കിടയിൽ വരുന്ന മണിക്കൂറുകളിൽ എന്ത് സംഭവിക്കാൻ പോകുന്നു എന്ന് ഉറ്റു നോക്കുകയാണ് ലോകം.

കഴിഞ്ഞദിവസം ഇറാനും ഒമാനും തമ്മിൽ ഹോർമോസ് കടലിടുക്ക് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ഹോർമൂസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് പണം ഇടാക്കുന്നത്  സംബന്ധിച്ച് പ്രഥമിക തീരുമാനം ഉണ്ടായതായും സൂചനയുണ്ട്. ഇറാൻ പ്രസിഡണ്ടിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നാണ് ഇത്തരം ഒരു വിവരം പുറത്തുവന്നത്. കൂടാതെ കടലുടുക്കിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയുടെ തീരുമാനങ്ങൾ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

യുദ്ധ പ്രതിസന്ധിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. ബ്രൻഡ് ക്രൂഡ് വില ബാരലിനു 2.4 ഡോളർ ഉയർന്നു 11.43 ഡോളറിൽഎത്തി. എണ്ണ വില പിടിച്ച് നിർത്തുന്ന ഭാഗമായി ഒപെക് രാജ്യങ്ങൾ പ്രതിദിനം 2 ലക്ഷം ബാരൽ ഉൽപാദനം വർദ്ധിപ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.

കഴിഞ്ഞദിവസം വിദേശകാര്യ എസ്. ജയശങ്കർ ഇറാനുമായും ഗൾഫ് രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാരുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

Tags: USIRAN
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies