'ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം'; വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിൽ നിന്നും അഖിൽ കുമാറും ഡോ. ആര്യയും പാലായിൽ എത്തി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം’; വോട്ട് ചെയ്യാനായി ഓസ്ട്രേലിയയിൽ നിന്നും അഖിൽ കുമാറും ഡോ. ആര്യയും പാലായിൽ എത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 09:35 am IST
Facebook
Twitter
WhatsAppTelegram

എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന് വോട്ട് ചെയ്യാനായി മാത്രം ഓസ്ട്രേലിയയിൽ നിന്നും യുവ ദമ്പതികൾ പാലയിൽ എത്തി. ഭരണിങ്ങാനം ചൂണ്ടച്ചേരി സ്വദേശികളായ അഖിൽ കുമാറും ഭാര്യ ആര്യയുമാണ്  വോട്ട് ചെയ്യാനായി നാട്ടിൽ എത്തിയത്. ഇലക്ട്രിക്കൽ എഞ്ചിനീയറായ അഖിൽ കുമാറും ആയുർവേദ ഡോക്ടാറായ ആര്യയും ഓസ്ട്രേലിയയിലെ ബ്രിസ്ബേയിലാണ്  ജോലി ചെയ്യുന്നത്.

അഖിൽ കുമാറിന്റെ വാക്കുകൾ

‘നമ്മുടെ നാട്ടിലെ സ്ഥാനാ‍ത്ഥികളുടെ പ്രചാരണ വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും വ്യത്യസ്തനായി തോന്നിയ ആളാണ് ഷോൺ ജോ‍ർജ്. നമ്മളെ പോലെ വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളെ നാട്ടിൽ തിരിച്ച് കൊണ്ടുവന്ന് ജോലി ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നെ സംബന്ധിച്ച് വലിയ കാര്യമായി തോന്നി.

കാരണം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. പിന്നെ പൈസയ്‌ക്ക് വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗ് പഠിച്ചിട്ട് നാട്ടിൽ കാര്യമായ ജോലി കിട്ടിയില്ല, സാലറി ആണെങ്കിൽ തുച്ഛവും. അങ്ങനെ കടം വീട്ടാനായാണ് ഓസ്ട്രേലിയയിൽ എത്തിയത്. അത്തരം ഒരു സാഹചര്യത്തിലാണ് ഷോൺ ജോ‍ർജിനെ പോലുളളവരുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നത്. നാട്ടിൽ ജോലി ചെയ്ത് മാന്യമായി ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് വലിയ കാര്യമാണ്. ഷോൺ ജോർജിനെ പോലുള്ള യുവാക്കൾ ഭരണം ഏറ്റെടുക്കണം. നമ്മുടെ നാടിന് മാറ്റം അനിവാര്യമാണ്. ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്‘, അഖിൽ രാജും ഭാര്യയും പറഞ്ഞു.

 

View this post on Instagram

 

A post shared by Akhilkumar Appukuttan Nair (@akhilkumarappukuttannair)

കഴിഞ്ഞ ദിവസം പാലയിൽ നിന്നും കാനഡിലേക്ക് പോയ യുവാക്കളുമായി ഷോൺ ജോർജ് ഫോണിൽ സംവദിച്ചിരുന്നു.  അന്ന് യുവാക്കൾ ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തിലെ തൊഴിലില്ലായ്മയാണ്. ഒപ്പം പ്രായമായ മാതാപിതാക്കളെ നാട്ടിൽ ഒറ്റയ്‌ക്കാക്കി  വിദേശത്ത് കുടിയേറേണ്ടി വരുന്ന ഗതികേടും ഇവർ വിവരിച്ചിരുന്നു. മാന്യമായ വരുമാനം ലഭിക്കുകയാണെങ്കിൽ നാട്ടിൽ വന്ന് ജീവിക്കാനാണ് തങ്ങൾ താൽപര്യപ്പെടുന്നതെന്നും ഇവർ പറഞ്ഞിരുന്നു.   യുവാക്കൾക്ക് തൊഴിലും മാന്യമായ വരുമാനവും ഉറപ്പാക്കാൻ  എൻഡിഎ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു.  ബിജെപിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാരിന് മാത്രമേ ഇത് സാധ്യമാകൂ എന്നും യുവാക്കൾക്കും ഉറച്ച ബോധ്യമുണ്ട്. ഇതാണ് അഖിൽ രാജും ആര്യയും പറഞ്ഞുവെക്കുന്നതും…

 

Tags: Adv. Shone george
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies