'ബാലേട്ടൻറെ വീട് എവിടെ??' മുൻ പഞ്ചായത്ത് പ്രസിഡൻറിന് വീട് നിർമിക്കാൻ എന്ന പേരിൽ പണം പിരിച്ചു; ബാലകൃഷ്ണൻ മരിച്ചത് വാടക വീട്ടിൽ കിടന്ന്; കോൺഗ്രസിനെതിരെ വീണ്ടും തട്ടിപ്പ് പരാതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബാലേട്ടന്റെ വീട് എവിടെ??’ മുൻ പഞ്ചായത്ത് പ്രസിഡൻറിന് വീട് നിർമിക്കാൻ എന്ന പേരിൽ പണം പിരിച്ചു; ബാലകൃഷ്ണൻ മരിച്ചത് വാടക വീട്ടിൽ കിടന്ന്; കോൺഗ്രസിനെതിരെ വീണ്ടും തട്ടിപ്പ് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 10:30 am IST
FacebookTwitterWhatsAppTelegram

തൃശൂർ:  കോൺഗ്രസിനെതിരെ വീണ്ടും പണം തട്ടിപ്പ് പരാതി. തൃശൂർ മുരിയാടാണ്  ‘മുണ്ടക്കൈ ചൂരൽമല മോഡൽ’  തട്ടിപ്പ് നടന്നത്.  വീട് നിർമാണത്തിന്റെ പേരിൽ പണം പിരിച്ച ശേഷം വഞ്ചിച്ചതായാണ് ആരോപണമുയരുന്നത്.  മുൻ പഞ്ചായത്ത് പ്രസിഡൻറ് വി കെ ബാലകൃഷ്ണന്റെ പേരിലായിരുന്നു പണപ്പിരിവ്.

സ്വന്തം വീടെന്ന് സ്വപ്നം യാഥാർത്ഥ്യമാകാതെ ആറുമാസം  മുമ്പ് ബാലകൃഷ്ണൻ മരിച്ചു. ഭാര്യ ക്യാൻസർ രോഗത്തെത്തുടർന്ന് കിടപ്പിലാണ്. നിലവിൽ വാടക വീട്ടിലാണ് ബാലകൃഷ്ണന്റെ കുടുംബം കഴിയുന്നത്. അഞ്ചു വർഷത്തോളം പഞ്ചായത്ത് പ്രസിഡന്റും ദീ‍ർഘകാലം കോൺ​ഗ്രസിന്റെ മണ്ഡലം പ്രസി‍‍ഡന്റും ആയിരുന്നു ബാലകൃഷ്ണൻ.

‘ബാലേട്ടന് ഒരു വീട്’ എന്ന പേരിൽ സംഭാവന സ്വീകരിക്കാൻ ആപ്പ് അടക്കം ക്രമികരിച്ചിരുന്നു.  മുണ്ടക്കൈ ചൂരൽമല ധനസമാഹരണ രീതിയിലായിരുന്നു മുരിയാടും ആപ്പ് ഉപയോഗിച്ചത് . 2023 ലാണ് ആപ്പ് ഉപയോഗിച്ച് പണപ്പിരിവ് നടത്തിയത്. എന്നാൽ വീടോ പണമോ ഇതുവരെയും കോൺഗ്രസ് കുടുംബത്തിന് കൈമാറിയില്ല രണ്ടര ലക്ഷം രൂപ വരെ ആപ്പിലൂടെ ലഭിച്ചതായി അറിവുണ്ടെന്ന് കുടുംബം പറഞ്ഞു. നിരവധി പേർ  നേരിട്ടും ധനസമാഹരണ കമ്മിറ്റിക്ക് പണം നൽകിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.

Tags: Congressfraud
ShareTweetSendShare

More News from this section

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies