ഉത്തരേന്ത്യയില്‍ കനത്ത മഴയ്ക്ക് സാധ്യത; ഏപ്രില്‍ 7, 8 തീയതികളില്‍ താപനില കുറയും; വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ജാഗ്രത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഉത്തരേന്ത്യയില്‍ കനത്ത മഴയ്‌ക്ക് സാധ്യത; ഏപ്രില്‍ 7, 8 തീയതികളില്‍ താപനില കുറയും; വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2026, 03:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഈ ആഴ്ച പെയ്‌തേക്കാവുന്ന കനത്ത മഴയെത്തുടര്‍ന്ന് പകല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്ന് ഉത്ഭവിക്കുന്ന രണ്ട് ‘പടിഞ്ഞാറന്‍ അസ്വസ്ഥതകള്‍’ (Western Distrubances) തുടര്‍ച്ചയായി എത്തുന്നതാണ് കാലാവസ്ഥാ മാറ്റത്തിന് കാരണം.

ഏപ്രില്‍ 7-8 തീയതികളില്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴയും കാറ്റും ശക്തമാകും. ഇത് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയ്‌ക്ക് കാരണമായേക്കാം. ഏപ്രില്‍ 6 വരെ ഉത്തരേന്ത്യയില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കാം. എന്നാല്‍ ഏപ്രില്‍ 7, 8 തീയതികളില്‍ താപനിലയില്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് വരെ പെട്ടെന്ന് കുറവുണ്ടാകും. തുടര്‍ന്ന് ഏപ്രില്‍ 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വീണ്ടും ചൂട് വര്‍ധിക്കും എന്നാണ് റിപ്പോര്‍ട്ട്.

വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പടിഞ്ഞാറന്‍ അസ്വസ്ഥതയ്‌ക്ക് പുറമെ, ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും റായലസീമയ്‌ക്ക് മുകളിലുള്ള അന്തരീക്ഷ ചുഴിയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയ്‌ക്ക് കാരണമാകും. ഏപ്രില്‍ 9 വരെ മധ്യ ഇന്ത്യ, കിഴക്കന്‍ ഇന്ത്യ, ഉപദ്വീപീയ ഇന്ത്യ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, സിക്കിം, ബീഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ മഴ ലഭിക്കും.

മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ രൂപപ്പെട്ട് കിഴക്കോട്ട് സഞ്ചരിക്കുന്ന ഒരു അധിക ഉഷ്ണമേഖലാ ചക്രവാതമാണ് പടിഞ്ഞാറന്‍ അസ്വസ്ഥത. ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പെട്ടെന്നുള്ള മഴയ്‌ക്കും മഞ്ഞുവീഴ്ചയ്‌ക്കും കാരണമാകുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും അടുത്ത ഏഴ് ദിവസത്തേക്ക് പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍ വരെ നീളുന്ന ന്യൂനമര്‍ദ്ദ പാത്തിയും നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നുണ്ട്.

Tags: rain alertIndia Meteorological Departmentnorth west india
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies