വെളള ചുരിദാറിട്ട സ്ത്രീയുടെ നാടകം പാളിപ്പോയി; സംഭവം കെട്ടിച്ചമച്ചത്; കോൺഗ്രസ് ഗൂഢാലോചന പൊളിഞ്ഞു; തോൽവി ഉറപ്പിച്ച് ഇടത്- വലത് മുന്നണികൾ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വെളള ചുരിദാറിട്ട സ്ത്രീയുടെ നാടകം പാളിപ്പോയി; സംഭവം കെട്ടിച്ചമച്ചത്; കോൺഗ്രസ് ഗൂഢാലോചന പൊളിഞ്ഞു; തോൽവി ഉറപ്പിച്ച് ഇടത്- വലത് മുന്നണികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2026, 02:43 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താൻ കോൺഗ്രസ് നടത്തിയ  ഗൂഢാലോചന പൊളിഞ്ഞു.  ബിജെപി പണം നല്‍കിയെന്ന് ആരോപിക്കുന്ന വീഡിയോ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ശോഭ സുരേന്ദ്രൻ വിജയം ഉറപ്പിച്ചതോടെ കോൺഗ്രസ് ഒരുക്കിയ കെണിയാണ് ഇന്നത്തെ വ്യാജ വീഡിയോ എന്ന്  ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്.

നിശബ്ദ പ്രചരണത്തിന്റെ ഭാഗമായി  ബിജെപി സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് പോയതിന് ശേഷം, വെളള ചുരിദാറും തലയില്‍ മുല്ലപ്പൂവും ചൂടിയ ഒരു സ്ത്രീ, ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നു. പ്രായമായ സ്ത്രീയുടെ കയ്യിലെന്തോ വെച്ച് കൊടുക്കുന്നു.  മതലിനുപ്പുറത്ത് നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത്.

ശേഷം ആ വെളള ചുരിദാറിട്ട സ്ത്രീ മറ്റൊരു സ്ഥലത്ത് ബിജെപിയുടെ പ്രചരണ വാഹനങ്ങള്‍ക്ക് സമീപത്ത് കൂടി നടന്നുപോകുന്നു. അവര്‍ ഒരു വാഹനത്തിലും കയറുന്നതായോ, അവര് ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്നതായോ വീഡിയോയിലില്ല. അങ്ങിനെ സൈഡിലൂടെ പോയത് അവർ ബിജെപിയുടെ കൂടെയുളളതാണന്ന് തോന്നാനാണ്.

ശേഷം വീഡിയോയിലുളളത്, അതേ വെളള ചുരിദാറും, തലയില്‍ മുല്ലപ്പൂവുമുളള സ്ത്രീ ആ വയോധികയുടെ വീട്ടിലെത്തി പണം വാങ്ങിയത് പിടികൂടുന്ന രംഗമാണ്.  വീഡിയോയുടെ അവസാന ഭാഗത്ത് ഇതേ ടീം കാറുമെടുത്ത് ശോഭാ സുരേന്ദ്രന്‍റെ പ്രചരണവാഹനം തടഞ്ഞ് കാശ് കൊടുത്തുവെന്ന ആരോപണം പറഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന്‍റെ വീഡിയോ പിടിക്കുന്നു.  ഈ സമയത്ത്  വീഡിയോ ഷൂട്ട് ചെയ്തവർക്കെതിരെ ശോഭ കാറില്‍ നിന്നിറങ്ങിവന്ന് പ്രതികരിക്കുകയായിരുന്നു. കണ്ണനല്ലൂരിൽ സൊസൈറ്റിയിൽ നിന്നും ലക്ഷകണക്കിന് രൂപ ആളുകളെ പറ്റിച്ച് കുടുംബങ്ങൾ തകർത്ത ഭാര്യയും ഭ‍ർത്താവുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കോൺഗ്രസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇവരുടെ ‘പെർഫോമൻസ്’.

 

 

Tags: Assambly Election 2026
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies