ഷാഫി തൻറെ ബോസ്; ആരെ പറ്റിച്ചായാലും പണമുണ്ടാക്കാൻ പറഞ്ഞു; പ്രശോഭ്. സി വത്സൻറെ ഗുരുതര വെളിപ്പെടുത്തൽ ജനം ടിവിക്ക്; പാലക്കാട്ടുകാരെ വീണ്ടും നാണംകെടുത്തി കോൺഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷാഫി തന്റെ ബോസ്; ആരെ പറ്റിച്ചായാലും പണമുണ്ടാക്കാൻ പറഞ്ഞു; പ്രശോഭ്. സി വത്സന്റെ ഗുരുതര വെളിപ്പെടുത്തൽ ജനം ടിവിക്ക്; പാലക്കാട്ടുകാരെ വീണ്ടും നാണംകെടുത്തി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 09:19 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ഹോട്ടൽ മുറിയിൽ നിന്നുള്ള പ്രശോഭ്. സി വത്സന്റെ ശബ്ദ സന്ദേശത്തിലാണ് ഷാഫി പറമ്പിലിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പീഡിപ്പിക്കപ്പെട്ട യുവതിയോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണിത്. ഷാഫി പറമ്പിലിന്റെ അടുത്ത അനുയായി ആണ് പ്രശോഭ്. സി വത്സൻ. കോൺ​ഗ്രസിന്റെ മുഖം മൂടി വലിച്ചൂരന്ന തരത്തിലാണ് സം​ഗതിയുടെ കിടപ്പ്.

ഷാഫി പറമ്പിൽ തന്റെ ബോസാണ് പ്രശോഭ്. സി വത്സൻ യുവതിയോട് പറയുന്നു. ഷാഫിക്ക് ഫ്ളൈറ്റിൽ അൺലിമിറ്റഡായി യാത്ര ചെയ്യാം. ഏത് ട്രെയിനിലും എപ്പോൾ എവിടേക്ക് പോണേലും ഫ്രീയാണ്. കെഎസ്ആർടിസി ഓൾ റെഡി ഫ്രീയാണ്. പക്ഷെ അതിൽ പോവൂലല്ലോ. രണ്ടര ലക്ഷം രൂപയാണ് ശമ്പളം. ഷാഫി ഭയങ്കര പൈസ പ്രാന്തനാണ്. പൈസ കാണുമ്പോൾ ഭയങ്കര ആക്രാന്തമാണ്. എങ്ങനെയെങ്കിലും ആരെയെങ്കിലും പറ്റിച്ച് പൈസയുണ്ടാക്കണം എന്ന വിചാരം മാത്രം. എന്നോട് രണ്ട് മൂന്ന് പ്രൊജക്ടുകൾ പറഞ്ഞു. എനിക്ക് പക്ഷെ ആരെയെങ്കിലും പറ്റിക്കുക, ദുഷ്ടത്തരം ചെയ്യുക ഇതൊന്നും എനിക്ക് ഇഷ്ടമല്ല” എന്നും പ്രശോഭ് ആദ്യ ഭാഗത്തിൽ പറയുന്നുണ്ട്. പിന്നീട് തന്റെ വീക്ക്നസുകളെ കുറിച്ചാണ് പ്രതി സംസാരിക്കുന്നത്.

പ്രശോഭിന് ഷാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നു. പീഡിപ്പിക്കുന്നതിനിടെ പ്രശോഭ് ഷാഫിയെ വീഡിയോ കോൾ ചെയ്തെന്നും താനും ഷാഫിയും പരസ്പരം കണ്ടെന്നും യുവതി പറഞ്ഞിരുന്നു. ഇത് ശരിവക്കുന്നതാണ് ഓഡിയോയിലെ വിവരങ്ങൾ.

ഷാഫി പറമ്പിൽ നേരിട്ട് ഇടപെട്ടാണ് പ്രശോഭിന് ന​ഗരസഭയിൽ മത്സരിക്കാൻ സീറ്റ് വാങ്ങിക്കൊടുത്തത്. ആരെയെങ്കിലും പറ്റിച്ചായാലും പണമുണ്ടാക്കണം എന്നാണ് ഷാഷി തനിക്ക് നൽകിയ ഉപദേശം എന്നും പ്രശോഭ് പറയുന്നുണ്ട്. പക്ഷെ ഷാഫിയുടെ അഴിമതിക്ക് കൂട്ടു നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്ന തരത്തിലാണ് പ്രശോഭ് പറയുന്നത്. തന്റെ വീക്ക്നസ് പണമല്ലെന്നും പെണ്ണാണെന്നും പ്രശോഭ് ഇതിൽ പറയുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനറെ ലൈം​ഗിക പീഡന പരാതി പരമ്പരയോടെ പാലക്കാടുകാ‍ർ കേരള ജനതയുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ​ഗതികേടിലാണ്. ഷാഫിയാണ് പത്തനംതിട്ടക്കാരനായ രാഹുലിനെ പാലക്കാട് കെട്ടിയിറക്കിയത് എന്ന ആരോപണം ശക്തമാണ്. ഈ ഷാഫി പാലക്കാടിന് നൽകിയ ‘സമ്മാന’മായ രാഹുൽ കാരണം ചെറിയ പഴിയൊന്നുമല്ല ഈ നാട്ടുകാർ കേൾക്കേണ്ടി വന്നത്.

അതേസമയം,  22 കാരിയായ പട്ടികജാതി യുവതിയുടെ പരാതിയിൽ  കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. നിലവിൽ പ്രശോഭ് ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.

 

Tags: sexual Assault
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies