പ്രശോഭിന്റെ വെളിപ്പെടുത്തൽ: മൈക്ക് തള്ളിമാറ്റി സ്ഥലം വിട്ട് ഷാഫി പറമ്പിൽ: ജനം ടിവിയുടെ വാർത്തയ്ക്കും ചോദ്യങ്ങൾക്കും മറുപടിയില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രശോഭിന്റെ വെളിപ്പെടുത്തൽ: മൈക്ക് തള്ളിമാറ്റി സ്ഥലം വിട്ട് ഷാഫി പറമ്പിൽ: ജനം ടിവിയുടെ വാർത്തയ്‌ക്കും ചോദ്യങ്ങൾക്കും മറുപടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2026, 11:39 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: പാലക്കാട് നഗരസഭയിലെ മുൻ കൗൺസിലർ പ്രശോഭിന്റെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പിൽ. അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ജനം ടിവി റിപ്പോർട്ടറുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഷാഫി പറമ്പിൽ മടങ്ങി.

​ഷാഫി പറമ്പിലിന്റെ അടുത്ത അനുയായിയായിരുന്ന പ്രശോഭ് ഒരു പെൺകുട്ടിയോട് സംസാരിക്കുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അഴിമതി നടത്താൻ ഷാഫി പറമ്പിൽ തനിക്ക് പ്രേരണ നൽകിയെന്നും എന്നാൽ തനിക്ക് അതിൽ താൽപ്പര്യമില്ലായിരുന്നു എന്നുമാണ് ശബ്ദരേഖയിലെ പ്രധാന വെളിപ്പെടുത്തൽ. ​

വിഷയത്തിൽ ഷാഫിയുടെ നിലപാട് അറിയാൻ ജനം ടിവി റിപ്പോർട്ടർ ശ്രമിച്ചുവെങ്കിലും അദ്ദേഹം കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. ഇത്തരം ആരോപണങ്ങൾക്ക് മറുപടി നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന മുടന്തൻ ന്യായമാണ് അദ്ദേഹം നിരത്തിയത്. പ്രശോഭവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് രക്ഷപെടാൻ, പാലക്കാട് യുഡിഎഫ് കെട്ടിച്ചമയ്‌ക്കാൻ ശ്രമിക്കുന്ന ശോഭ സുരേന്ദ്രന്റെ വാർത്തയെ ആസ്പദമാക്കി സംസാരിക്കാനാണ് ഷാഫി ശ്രമിച്ചത്.

റിപ്പോർട്ടർ ചോദ്യം ആവർത്തിച്ചിട്ടും മറുപടി പറയാതെ അദ്ദേഹം സ്ഥലത്തുനിന്നും പോവുകയായിരുന്നു. പ്രശോഭിനെപ്പോലെ ഒരു അടുത്ത അനുയായി തന്നെ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുന്നിലാണ് ഷാഫി മറുപടിയില്ലാതെ പതറിയത്.

Tags: shafi parambilAssambly Election 2026
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies