'എസ്ഡിപിഐ എനിക്കാണ് വോട്ട് ചെയ്തത്, അതുകൊണ്ട് ജയിക്കും'; ഭീകരസംഘടനയുടെ വോട്ടുകൾ നേടിയെന്ന് അഭിമാനത്തോടെ തുറന്നു പറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എസ്ഡിപിഐ എനിക്കാണ് വോട്ട് ചെയ്തത്, അതുകൊണ്ട് ജയിക്കും’; ഭീകരസംഘടനയുടെ വോട്ടുകൾ നേടിയെന്ന് അഭിമാനത്തോടെ തുറന്നു പറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2026, 10:41 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഭീകര സംഘടനയായ എസ്ഡിപിഐയുടെ വോട്ടുകൾ വാങ്ങിയാണ് താൻ ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് മലപ്പുറം വേങ്ങര മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി സബാഹ് കുണ്ടുപുഴക്കൽ തുറന്നു സമ്മതിച്ചു. 2021-ൽ എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച സബാഹ്, ഇത്തവണ എൽഡിഎഫ് സ്വതന്ത്രനായി രംഗത്തെത്തുകയായിരുന്നു.

കേരളത്തിൽ ഇടതുമുന്നണിയും തീവ്ര നിലപാടുള്ള സംഘടനകളും തമ്മിലുള്ള ബന്ധം വെളിവാക്കുന്നതാണ് ഈ വെളിപ്പെടുത്തൽ. ഒരു വശത്ത് യുഡിഎഫിനെതിരെ വർഗീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മറുവശത്ത് നിരോധിത സംഘടനകളുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയുടെ പിന്തുണ തേടുന്നത് എൽഡിഎഫിന്റെ ഇരട്ടത്താപ്പാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​

രാജ്യത്ത് നിരോധിക്കപ്പെട്ട പിഎഫ്‌ഐയുടെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുടെ വോട്ടുകൾ സ്വീകരിക്കുന്നതിനെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. എസ്ഡിപിഐ പ്രവർത്തകരെ ‘മനസാന്തരപ്പെടുത്താൻ’ വേണ്ടിയാണ് അവരുടെ വോട്ട് വാങ്ങുന്നതെന്ന എ.കെ. ബാലന്റെ പ്രസ്താവന പൊതുസമൂഹത്തിൽ വലിയ പരിഹാസത്തിനും പ്രതിഷേധത്തിനും ഇടയാക്കി.

ഇത്തരം തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ നന്നാക്കിയെടുക്കാനുള്ള ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തിരിക്കുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ​എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള സംഘടനയുമായി ഇടതുമുന്നണി കൈകോർക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ നേതാക്കളുള്ള എസ്ഡിപിഐയുമായി തിരഞ്ഞെടുപ്പ് ലാഭത്തിനായി സിപിഎം ഒത്തുതീർപ്പ് നടത്തുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്.

Tags: CPIMSDPIAssambly Election 2026
Share
Tweet
SendShare

More News from this section

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies