ബംഗാള്‍ പോളിംഗ്: 200 കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷ; വോട്ടര്‍മാരുടെ ഭയമകറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബംഗാള്‍ പോളിംഗ്: 200 കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷ; വോട്ടര്‍മാരുടെ ഭയമകറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2026, 05:29 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന 200-ലേറെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് മേധാവികളും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ ബൂത്തിലെത്താനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അതീവ ജാഗ്രതയുള്ള മേഖലകളില്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ സമയപരിധി നിശ്ചയിച്ചു. വോട്ടെടുപ്പ് സമയത്തെ അക്രമങ്ങള്‍ മാത്രമല്ല, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് മുന്‍കരുതലുകള്‍. ഭരണകൂടത്തിന്റെ പ്രത്യേക സംഘങ്ങള്‍ ഇതിനോടകം തന്നെ ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അട്ടിമറികള്‍ തടയാന്‍ വെബ്കാസ്റ്റിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിന്റെ പരീക്ഷണാര്‍ത്ഥമുള്ള റിഹേഴ്‌സലുകള്‍ വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ തുടങ്ങും. ബൂത്തുകളില്‍ രണ്ട് ഘട്ടങ്ങളിലായി കര്‍ശന പരിശോധനകള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. എസ്.പിമാരും കളക്ടര്‍മാരും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തും.

വോട്ടര്‍മാര്‍ക്ക് ഭീഷണിയോ അക്രമമോ നേരിട്ടാല്‍ ഉടന്‍ പരാതിപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജമാക്കി. വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പും രണ്ട് ദിവസം മുമ്പും എല്ലാ ബൂത്തുകളിലും സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാനത്ത് ‘സീറോ വയലന്‍സ്’ (അക്രമരഹിത തിരഞ്ഞെടുപ്പ്) ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ നീക്കങ്ങള്‍. ഭയമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു.

Tags: ElectionbengalElection Commission
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

Latest News

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies