പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2026, 11:28 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന് കടുത്ത ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശനിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എന്നാണ് ജനസേനാ പാര്‍ട്ടി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. .

ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന പവന്‍ കല്യാണിനെ മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. വേഗം സുഖംപ്രാപിക്കട്ടെ എന്ന് അറിയിക്കുകയും ചെയ്തു. മോദി പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ചത് ആന്ധ്രയിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തരംഗമായി ഇതോടെ കൂടുതല്‍ പേര്‍ പവന്‍ കല്യാണിന് സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ തുടങ്ങി. താന്‍ ഇനിയും നന്ദിയുള്ളവനായി ഇരിയ്‌ക്കുമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കൃത്യമായ ആരോഗ്യപ്രശ്നം അറിയില്ലെങ്കിലും, വെള്ളിയാഴ്ച നടന്ന ഒരു ഔദ്യോഗിക യോഗത്തിനിടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനസേന ഔദ്യോഗികമായി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇതിനെത്തുടർന്ന്, അദ്ദേഹം ആശുപത്രിയിൽ പോയി വിവിധ പരിശോധനകളും എംആർഐ സ്കാനിങ്ങും നടത്തിയ ശേഷം ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാന്‍ തീരുമാനിച്ചു.

മണിക്കൂറുകൾക്ക് ശേഷം, നടനും രാഷ്‌ട്രീയക്കാരനുമായ നാഗേന്ദ്ര ബാബു പവന്‍ കല്യാണ്‍ സുഖം പ്രാപിച്ചുവരുന്നതായി അറിയിച്ചു. തല്‍ക്കാലം വിശ്രമത്തിന്റെ ഭാഗമായി പവന്‍ കല്യാൺ തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്ന് കുറച്ച് ദിവസത്തെ അവധിയെടുത്തിട്ടുണ്ട്.

അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. എല്ലാം ശുഭകരമാണ്, നന്ദി എന്നാണ് ഭാര്യ അന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Tags: Pawan Kalyan
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies