​"സോംബിയല്ല സൂർത്തേ, ഇത് ഗുളിക അടിച്ചതാണ്!": ഭയന്ദറിലെ 'നിൽപ്പ്' വീഡിയോയ്ക്ക് പിന്നിലെ സത്യം പുറത്ത്
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

​”സോംബിയല്ല സൂർത്തേ, ഇത് ഗുളിക അടിച്ചതാണ്!”: ഭയന്ദറിലെ ‘നിൽപ്പ്’ വീഡിയോയ്‌ക്ക് പിന്നിലെ സത്യം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 12:53 pm IST
Facebook
Twitter
WhatsAppTelegram

​മുംബൈ: മഹാരാഷ്‌ട്രയിലെ ഭയന്ദറിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ തളർന്നുനിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ഇത് മാരകമായ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചത് മൂലമാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മീരാ ഭയന്ദർ-വസായ് വിരാർ പോലീസ് വ്യക്തമാക്കി. നാഡീവേദനയ്‌ക്കുള്ള മരുന്നായ ‘പ്രീഗാബാലിൻ’ അമിത അളവിൽ കഴിച്ചതാണ് യുവാവിന്റെ അവസ്ഥയ്‌ക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു.
​

Police in #Thane clarified that a viral video showing a disoriented man was not linked to any “zombie drug.” The individual, identified as Sameer Rajendra Rawal, had #overdosed on #Pregabalin a prescription medicine after consuming multiple tablets at once. Authorities traced the… pic.twitter.com/7DAoSfSsku

— News9 (@News9Tweets) April 21, 2026


ഏപ്രിൽ 13-ന് രാത്രി 10 മണിയോടെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലെ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശിയായ 22-കാരൻ സമീർ രാജേന്ദ്ര റാവലാണ് ദൃശ്യങ്ങളിലുള്ളത്. ഏപ്രിൽ 17-ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ പ്രീഗാബാലിൻ ഗുളികകൾ ലഹരിക്കായി ഉപയോഗിക്കാറുണ്ടെന്നും, സംഭവദിവസം അഞ്ച് ഗുളികകൾ ഒന്നിച്ച് കഴിച്ചതിനെത്തുടർന്ന് തലകറക്കം അനുഭവപ്പെട്ട് ഒരേനിൽപ്പിൽ നിൽക്കുകയായിരുന്നുവെന്നും യുവാവ് പോലീസിനോട് സമ്മതിച്ചു.

​ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയ മെഡിക്കൽ ഷോപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഷെഡ്യൂൾ-എച്ച് വിഭാഗത്തിൽപ്പെട്ട ഈ മരുന്ന് നിയമവിരുദ്ധമായി വിറ്റ കടയുടമ നിലവിൽ ഒളിവിലാണ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ കട പരിശോധിച്ച പോലീസ്, ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് താനെ എഫ്.ഡി.എയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags: ZOMBIE DRUG
Share
Tweet
SendShare

More News from this section

റീലുകളുടെ കാലത്തും ഓര്‍ക്കണം; ഷോര്‍ട്ട്കട്ട് നിങ്ങളെ പിന്നിലാക്കും’: യുവാക്കളോട് പ്രധാനമന്ത്രി

24 മണിക്കൂര്‍ വരെ ചര്‍ച്ച തുടരാന്‍ തയ്യാര്‍; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കും; എന്റെ ഹാജര്‍ പരിശോധിക്കണമെന്നും അമിത് ഷാ

സോഷ്യൽ മീഡിയയിലൂടെ പ്രണയം; ഒളിച്ചോടി റെയിൽവേ സ്റ്റേഷനിൽ വച്ച് താലിചാർത്തി ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടു, മണിക്കൂറുകൾക്കുള്ളിൽ 19കാരിക്ക് ദാരുണാന്ത്യം

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

‘ഓരോ ഇന്ത്യക്കാരനും പ്രചോദനം’; ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക്, രാംനാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

Latest News

ബെംഗളൂരു വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി; ഫേസ്ബുക്ക് പോസ്റ്റുകള്‍ സ്വന്തം ഫോണില്‍ നിന്നെന്ന് മൊഴി; പരിശോധനയ്‌ക്ക് അയക്കും

ശബരിമല നെയ്യ് ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

അഫ്ഗാനിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചു; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തില്‍

ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്

‘ഇമ്രാൻ ഖാൻ മരിച്ചു, അതാണ് ആരെയും ജയിലിൽ പോകാനോ കാണാനോ അനുവദിക്കാത്തത്’; ഗുരുതര ആരോപണവുമായി പാക് മാധ്യമപ്രവർത്തകൻ

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ വന്‍ അഴിച്ചുപണി; മൈക്കല്‍ ഹസി കോച്ച്; സഞ്ജു ക്യാപ്റ്റന്‍; ധോണി മെന്റര്‍ സ്ഥാനത്തേക്ക് എന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies