സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്ത് ക്രൈസ്തവ ദേവാലയങ്ങളും; വെടിക്കെട്ട് ഒഴിവാക്കി പെരുന്നാളുകള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്ത് ക്രൈസ്തവ ദേവാലയങ്ങളും; വെടിക്കെട്ട് ഒഴിവാക്കി പെരുന്നാളുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2026, 08:52 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം/പത്തനംതിട്ട: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കത്തില്‍ കേരളത്തിലെ പ്രമുഖ ദേവാലയങ്ങള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് വെടിക്കെട്ട് ഒഴിവാക്കുന്നു. മലങ്കര സഭാധ്യക്ഷന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് വിശ്വാസിസമൂഹം ഈ മാതൃകാപരമായ തീരുമാനമെടുത്തത്. ഏറെ പ്രശസ്തമായ പുതുപ്പള്ളി പള്ളിയിലെ മെയ് മാസത്തെ പ്രധാന പെരുന്നാളിന് ഇത്തവണ കരിമരുന്ന് പ്രയോഗം ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. സഭാധ്യക്ഷന്റെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് ഈ തീരുമാനം.

ആഗോള ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പത്തനംതിട്ട ചന്ദനപ്പള്ളി വലിയ പള്ളിയിലും വെടിക്കെട്ട് വേണ്ടെന്ന് വെച്ചു. മെയ് 7, 8 തീയതികളില്‍ നടക്കുന്ന വലിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനായി മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. സമാനമായി, കോട്ടയം ആര്‍പ്പൂക്കര കല്ലുങ്കത്ര മണലേല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയും തങ്ങളുടെ പെരുന്നാള്‍ വെടിക്കെട്ട് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 26 മുതല്‍ മെയ് 1 വരെയാണ് ഇവിടെ പെരുന്നാള്‍ നടക്കുന്നത്.

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിലാണ് സംസ്ഥാനം ഇപ്പോഴും. ഏപ്രില്‍ 21-ന് നടന്ന അപകടത്തില്‍ മരണസംഖ്യ 15 ആയി ഉയര്‍ന്നു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍, ലൈസന്‍സി സതീശന്‍ എന്നിവര്‍ കൂടി മരിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചത്. ഈ സാഹചര്യത്തില്‍ തൃശൂര്‍ പൂരവും വെടിക്കെട്ടില്ലാതെയാണ് ആഘോഷിക്കുന്നത്. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും ദുരന്തബാധിതരോടുള്ള ആദരസൂചകമായും ആരാധനാലയങ്ങള്‍ എടുത്ത ഈ തീരുമാനങ്ങള്‍ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ്.

Tags: churchputhupallyno fire crackersmundathikood
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies