രാജ്യസഭയിൽ അംഗബലം 113!!! രാഘവ് ഛദ്ദയടക്കമുള്ള ആംആദ്മി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ അദ്ധ്യക്ഷൻറെ അനുമതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യസഭയിൽ അംഗബലം 113!!! രാഘവ് ഛദ്ദയടക്കമുള്ള ആംആദ്മി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ അദ്ധ്യക്ഷന്റെ അനുമതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 12:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി:  ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ  രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി . ഇതോടെ 10 എഎപി എംപിമാരിൽ ഏഴ് പേർ ബിജെപിയുമായി ലയിച്ചു,. ഭരണഘടനയിലെ കൂറുമാറ്റ നിരോധന  നിയമപ്രകാരമാണ് ലയനം. മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. ഇതോടെ രാജ്യസഭയിൽ ബിജെപി എംപിമാരുടെ എണ്ണം 113 ആയി.

സഭയിലെ ഒരു പാർട്ടിയുടെ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗങ്ങളെ അയോഗ്യരാക്കാൻ സാധിക്കില്ല. അതിനെ സാധുവായ ലയനമായി കണക്കാക്കും.

ലയനം  രാജ്യസഭാ സെക്രട്ടേറിയറ്റും ഔദ്യോഗിക നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക രാജ്യസഭാ രേഖകളിൽ ഏഴ് എംപിമാരും ഇപ്പോൾ ബിജെപിയുടെ ഭാഗമാണ്.

ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവർ ഏപ്രിൽ 24 ന് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന നേതാവ് തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയതയുടെ ഭാഗമായത്.  എഎപിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരും പാർട്ടിയിൽ നിന്ന് വേർ പിരിഞ്ഞ് പ്രത്യേക വിഭാഗമായി ബിജെപിയിൽ ചേരുകയാണെന്ന് യോഗത്തിന് മുന്നോടിയായി രാഘവ് ഛദ്ദ വ്യക്തമാക്കിയിരുന്നു.

Tags: BJPAAP
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies