മഹാരാഷ്ട്രയിൽ പഹൽഗാം മോഡൽ ആക്രമണം: എൻഐഎ അന്വേഷിക്കും; ജൈബ് സുബൈർ അൻസാരി ‘ലോൺ വുൾഫ്’?? കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ പഹൽഗാം മോഡൽ ആക്രമണം: എൻഐഎ അന്വേഷിക്കും; ജൈബ് സുബൈർ അൻസാരി ‘ലോൺ വുൾഫ്’?? കുറിപ്പിൽ നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 09:17 am IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ പഹൽഗാം മോഡൽ ആക്രമണത്തിൽ അന്വേഷണം എൻഐഎക്ക് വിട്ടു. ഹിന്ദുക്കളെ മതം തിരഞ്ഞു കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന ജൈബ് സുബൈർ അൻസാരി എന്നയാളാണ് അക്രമി.

‘ഐസിസ്’, ‘ജിഹാദ്’, ‘ഗാസ’ തുടങ്ങിയ വാക്കുകൾ അടങ്ങിയ ഒരു കുറിപ്പ് പ്രതിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി നടത്തിയ ‘ലോൺ വുൾഫ്’ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. കുറിപ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് മുംബൈയെ ഞെട്ടിച്ച ജിഹാദി ആക്രമണമുണ്ടായത്.  മീരാ റോഡിലെ നയാ ന​ഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ യുവാവ് കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ശേഷം ക്രൂരമായി കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് സമാനരീതിയിലായിരുന്നു ആക്രമണം.  അവിടെ തോക്ക് കൊണ്ട് വെടിയുതിർത്തെങ്കിൽ  മുംബൈയിൽ കത്തിയാക്രണം ആയിരുന്നു എന്ന് മാത്രം.

നിർമ്മാണ സ്ഥലത്തെത്തിയ പ്രതി കാവൽക്കാരുടെ പേരും മതവും ചോ​ദിക്കുകയും, തുടർന്ന് കലിമ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയാതെ വന്നതോടെ പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോ​ഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ രാജ്കുമാർ മിശ്ര എന്ന സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു ജീവനക്കാരനായ സുബ്രതോ സെന്നിനും പരിക്കേറ്റിട്ടുണ്ട്.

2019-ൽ യുഎസിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ജൈബ് സുബൈർ അൻസാരി  മീരാ റോഡിൽ  തനിച്ചാണ് താമസം. കുറെ കാലം ഇയാൾ ഓൺലൈൻ കെമിസ്ട്രി ട്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്. ​പ്രതിയുടെ ഇന്റർനെറ്റ് ഉപയോഗം പരിശോധിച്ചപ്പോൾ ഇയാൾ ഐസിസ് അനുകൂല വീഡിയോകൾ നിരന്തരം കാണാറുണ്ടായിരുന്നതായി കണ്ടെത്തി.

Tags: MumbaiPahalgam Model Attack
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies