'താമര ചിഹ്നം ടേപ്പ് ഒട്ടിച്ച് മറച്ചു'; ബംഗാളിൽ പോളിങ് ബൂത്തുകളിൽ സംഘർഷം: ഡയമണ്ട് ഹാർബറിലെ ഫാൽത്തയിൽ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താമര ചിഹ്നം ടേപ്പ് ഒട്ടിച്ച് മറച്ചു’; ബംഗാളിൽ പോളിങ് ബൂത്തുകളിൽ സംഘർഷം: ഡയമണ്ട് ഹാർബറിലെ ഫാൽത്തയിൽ റീപോളിങ് ആവശ്യപ്പെട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2026, 03:52 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത മണ്ഡലത്തില്‍ റീപോളിങ് വേണമെന്നാവശ്യപ്പെട്ട് ബിജെപി.  വോട്ടിം​ഗ് കേന്ദ്രങ്ങളിൽ ബിജെപിയുടെ ചിഹ്നം മറച്ച് ടേപ്പ് ഒട്ടിച്ചു ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു.  ഫാൽത്തയിലെ 144-ാം നമ്പർ ബൂത്തി​ന്റെ ഹരി​ദം​ഗ ഹൈസ്കൂളിലുളള ഒരു ബൂത്തിലെ വീഡിയോയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നത് തടയാനായുളള സംഘടിത  ശ്രമമാണ് നടക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

മമതാ ബാനർജിയുടെ അനന്തരവനും ടിഎംസി എംപിയുമായ അഭിഷേക് ബാനർജിയുടെ ‘ഗുണ്ടാരാജ്’ കൊടികുത്തി വാഴുന്ന പ്രദേശമാണ്  ഫാൽത്ത. കഴി‍ഞ്ഞ​ ദിവസം ബിജെപി പ്രവർത്തകരെ അഭിഷേക് ബാനർജി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇവിടത്തെ തൃണമൂൽ സ്ഥാനാർത്ഥി ജഹാം​ഗീർ ഖാനും ക്രിമിനൽ പശ്ചാത്തലമുണ്ട്. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇയാൾക്കെതിരെ വലിയ ക്രമക്കേട് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ  ജഹാം​ഗീർ ഖാന്റെ വീടിന്റെ പരിസരവും കേന്ദ്രസേന നിലയുറപ്പിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നേതാവ് ഭൂപേന്ദ്ര യാദവ് എന്നിവരോട് വിഷയം ധരിപ്പിച്ചതായി പ്രതിപക്ഷ നേതാവും ഭവാനിപൂരിലെ ബിജെപി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരി പറഞ്ഞു

 

Tags: BJPbengal election
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies