അഗ്‌നി-6 മിസൈല്‍ പദ്ധതി തയ്യാര്‍: പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നതായി ഡിആര്‍ഡിഒ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്‌നി-6 മിസൈല്‍ പദ്ധതി തയ്യാര്‍: പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായി; കേന്ദ്രാനുമതിക്കായി കാത്തിരിക്കുന്നതായി ഡിആര്‍ഡിഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 05:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കാനിരിക്കുന്ന ‘അഗ്‌നി-6’ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയാണെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമീര്‍ വി. കാമത്ത്. പദ്ധതിയുടെ പ്രാഥമിക ഘട്ടങ്ങള്‍ പൂര്‍ത്തിയായതായും അനുമതി ലഭിക്കുന്ന മുറയ്‌ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന എഎന്‍ഐ നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റ് 2.0-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഗ്‌നി പരമ്പരയിലെ ഏറ്റവും ആധുനികമായ മിസൈലായിരിക്കും അഗ്‌നി-6. 6,000 മുതല്‍ 10,000 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ഈ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണിത്. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ആണവമുനകള്‍ തൊടുക്കാന്‍ ശേഷിയുള്ള അത്യാധുനിക എംഐആര്‍വി സാങ്കേതികവിദ്യ ഇതിലുണ്ടാകും. ശത്രുവിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പതിക്കാനുള്ള ശേഷി അഗ്‌നി-6 നുണ്ടാകും എന്നതാണ് അഗ്നിയുടെ പ്രത്യേകതകള്‍.

ഇന്ത്യയുടെ ഹൈപ്പര്‍സോണിക് മിസൈല്‍ പദ്ധതികളും പുരോഗതിയുടെ അവസാന ഘട്ടത്തിലാണെന്ന് കാമത്ത് വെളിപ്പെടുത്തി. ഹൈപ്പര്‍സോണിക് ഗ്ലൈഡ് മിസൈല്‍, ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ഗവേഷണം നടക്കുന്നത്. ഗ്ലൈഡ് മിസൈലിന്റെ പരീക്ഷണങ്ങള്‍ ഉടന്‍ നടക്കും. ക്രൂയിസ് മിസൈലിനേക്കാള്‍ വേഗത്തില്‍ ഗ്ലൈഡ് മിസൈല്‍ വികസിപ്പിക്കാന്‍ ഡിആര്‍ഡിഒയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഗ്ലൈഡ് സിസ്റ്റം ഒരു ബൂസ്റ്റര്‍ ഉപയോഗിച്ച് വേഗത കൈവരിക്കുമ്പോള്‍, ക്രൂയിസ് മിസൈല്‍ സ്‌ക്രാംജെറ്റ് എഞ്ചിന്റെ (കരുത്തിലാണ് സഞ്ചരിക്കുന്നത്.

ഹ്രസ്വ-ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടുന്ന ഒരു സംയോജിത മിസൈല്‍ സേന രൂപീകരിക്കുന്നതിനെക്കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ചകള്‍ നടന്നു. ഹ്രസ്വദൂര പ്രഹരശേഷിയുള്ള ‘പ്രളയ്’ മിസൈല്‍ സംവിധാനം അവസാന ഘട്ട പരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ സായുധ സേനയുടെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കര, വ്യോമ, നാവിക സേനകള്‍ക്കായി വിവിധ റേഞ്ചുകളിലുള്ള ബാലിസ്റ്റിക്, ക്രൂയിസ്, ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മള്‍ട്ടി-ടിയര്‍ മിസൈല്‍ ഫോഴ്സാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി നിലവിലുള്ള ചില തന്ത്രപ്രധാന ആയുധങ്ങളെ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാനും പദ്ധതിയുണ്ട്.

Tags: ballistic missilesSamir V Kamatagni 6drdo chairman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies