ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏകദിന ലോകകപ്പ് ലക്ഷ്യം; കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവും പന്തും നേര്‍ക്കുനേര്‍, മലയാളി താരത്തിന് മുന്‍തൂക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2026, 08:46 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി പോരാട്ടം മുറുകുന്നു. ഐപിഎല്‍ 2026-ലെ തകര്‍പ്പന്‍ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ മുന്‍നിരയിലേക്ക് എത്തുമ്പോള്‍, ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന റിഷഭ് പന്തിന്റെ സ്ഥാനം ചോദ്യചിഹ്നമാവുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പാഡണിയുന്ന സഞ്ജു സാംസണ്‍ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് കടന്നുപോകുന്നത്. ഈ ഐപിഎല്‍ സീസണിലെ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 304 റണ്‍സ് താരം അടിച്ചുകൂട്ടി.

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ കരുത്തിലാണ് സഞ്ജുവിന്റെ വരവ്. ഏകദിനത്തില്‍ 56.66 എന്ന ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുള്ള സഞ്ജുവിനെ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്ക് കഴിയില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ നായകനായ റിഷഭ് പന്തിന് ഈ സീസണില്‍ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് 189 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിലെ പന്തിന്റെ ശരാശരി (33.50) സഞ്ജുവിനേക്കാള്‍ വളരെ പിന്നിലാണെന്നത് ടീം മാനേജ്മെന്റിനെ ചിന്തിപ്പിക്കുന്നുണ്ട്.

യുവതാരം ധ്രുവ് ജൂറെല്‍ മികച്ച ഫോമില്‍ തുടരുന്നതും പന്തിന്റെ ബാക്കപ്പ് കീപ്പര്‍ സ്ഥാനത്തിന് ഭീഷണിയാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി ടീമിനെ വാര്‍ത്തെടുക്കാനുള്ള തിരക്കിലാണ് ബിസിസിഐ. നിലവില്‍ കെ.എല്‍. രാഹുല്‍ ഒന്നാം നമ്പര്‍ കീപ്പറായി തുടരുന്നുണ്ടെങ്കിലും ബാക്കപ്പ് റോളിലേക്ക് ആര് വേണമെന്നത് പ്രധാനമാണ്. ജൂണില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും.

നിലവിലെ സാഹചര്യത്തില്‍ സ്ഥിരതയും ഫോമും പരിഗണിച്ച് പന്തിനേക്കാള്‍ മുന്‍തൂക്കം സഞ്ജു സാംസണ് തന്നെയാണെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നത്. സഞ്ജുവിനൊപ്പം ധ്രുവ് ജൂറെലിനെയും അഫ്ഗാന്‍ പരമ്പരയില്‍ പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ട്.

Tags: sanju samsonrishab panthindian teamodi
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies