വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹ റിസോര്‍ട്ടില്‍ പോലീസിന്റെ മിന്നല്‍ നീക്കം; ക്വട്ടേഷന്‍ തലവന്‍ അര്‍ജുന്‍ ആയങ്കി കോതമംഗലത്ത് പിടിയില്‍: സംഘത്തില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2026, 01:53 pm IST
FacebookTwitterWhatsAppTelegram

കോതമംഗലം: സ്വര്‍ണ്ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളിലെ സ്ഥിരസാന്നിധ്യമായ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും പോലീസ് നാടകീയമായി പിടികൂടി. കോതമംഗലം പുന്നേക്കാടുള്ള സ്വകാര്യ റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോഴാണ് ഇയാള്‍ വലയിലായത്. ക്രിമിനല്‍ സംഘങ്ങള്‍ ഒത്തുചേരുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് കോതമംഗലം പോലീസ് നടത്തിയ നീക്കത്തിലാണ് കരുതല്‍ തടങ്കല്‍ രേഖപ്പെടുത്തിയത്. അര്‍ജുന്‍ ആയങ്കിക്ക് പുറമെ കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിന്റെ കൂട്ടാളികളും സംഘത്തിലുണ്ടായിരുന്നു.

വിവാഹത്തിന്റെ മറവില്‍ കേരളത്തിലെ പ്രമുഖ ക്വട്ടേഷന്‍ സംഘങ്ങളുടെ വലിയൊരു സംഗമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരുകാലത്ത് അഴിക്കോട് കപ്പക്കടവ് യൂണിറ്റില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും സജീവ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍, രാഷ്‌ട്രീയ സംഘര്‍ഷങ്ങളിലൂടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ചത്. ലഹരിക്കടത്ത് മാഫിയയുമായുള്ള ബന്ധം പുറത്തായതോടെ പാര്‍ട്ടി ഇയാളെ പുറത്താക്കിയെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇടത് ചിഹ്നങ്ങള്‍ ഉപയോഗിച്ച് യുവാക്കളെ ആകര്‍ഷിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.

‘വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ഇടനിലക്കാരെ ആക്രമിച്ച് തട്ടിയെടുക്കുന്ന (പൊട്ടിക്കല്‍) രീതിയാണ് ആയങ്കിയുടെ സംഘം പ്രധാനമായും പിന്തുടരുന്നത്.’കോതമംഗലത്ത് ഇയാള്‍ എത്തിയത് വെറുമൊരു വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രമാണോ അതോ പുതിയ ക്വട്ടേഷന്‍ കരാറുകള്‍ ഉറപ്പിക്കാനാണോ എന്ന് പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു ക്രിമിനല്‍ ശൃംഖലയെക്കുറിച്ചുള്ള സൂചനകള്‍ പിടിയിലായവരില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.

Tags: arjun ayankiPOLICE ARRESTEDMARAD ANEESH
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies