കുടുംബതർക്കം കൊലപാതകത്തിൽ കലാശിച്ചു: ഭാര്യയെ നടുറോഡിൽ ഭർത്താവ് കുത്തിക്കൊന്നു, സിസിടിവി ദൃശ്യം വയറൽ
ഹൈദരാബാദ്: കുടുംബതർക്കത്തെത്തുടർന്ന് 24 വയസ്സുകാരിയായ വീട്ടമ്മയെ ഭർത്താവ് പരസ്യമായി കുത്തിക്കൊന്നു. സൂര്യപെട്ട് ജില്ലയിലെ കോടാട് ടൗണിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ...























