കെസി വേണുഗോപാൽ പിണറായി വിജയനെ പോലെ നാറിയൊടുങ്ങും; ഷാഫി പറമ്പിലിനാണ് KC യേക്കാൾ യോഗ്യത; മുസ്‌ലീം ലീഗ് നേതാവ് ഞെരളത്ത് ഹരിഗോവിന്ദൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെസി വേണുഗോപാൽ പിണറായി വിജയനെ പോലെ നാറിയൊടുങ്ങും; ഷാഫി പറമ്പിലിനാണ് KC യേക്കാൾ യോഗ്യത; മുസ്‌ലീം ലീഗ് നേതാവ് ഞെരളത്ത് ഹരിഗോവിന്ദൻ

ആലപ്പുഴയിലെ MP സ്ഥാനം വിട്ടാൽ അവിടൊരു തെരഞ്ഞെടുപ്പു വന്ന് ബിജെപി ജയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2026, 08:13 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനാകാതെ കോൺഗ്രസിൽ കനത്ത ഗ്രൂപ്പ് പോരാട്ടം തുടരുമ്പോൾ എ ഐ സി സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപിക്ക് നേരെ ശാപവാക്കുകൾ വാരി വിതറി മുസ്‌ലീം ലീഗ് നേതാവ് ഞെരളത്ത് ഹരിഗോവിന്ദൻ.
ഇപ്പോൾ KC കാണിക്കുന്നത് അപക്വവും വിവരക്കേടും സർവോപരി സ്വന്തം പാർടി അണികളെ അപമാനിക്കലുമാണ് എന്നാണ് ലീഗ് നേതാവ് പറയുന്നത് . മുഖ്യമന്ത്രിയാകാൻ ഷാഫി പറമ്പിലിനാണ് KC യേക്കാൾ യോഗ്യതഎന്നും ഹരിഗോവിന്ദൻ പറയുന്നു.

എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെയും അശ്ളീല വാക്കുകൾ ഉപയോഗിച്ച് മുസ്ളീം ലീഗ് നേതാവ് അധിക്ഷേപിക്കുന്നുണ്ട്..

തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

മുസ്‌ലീം ലീഗ് നേതാവ് ഞെരളത്ത് ഹരിഗോവിന്ദൻ കെസി വേണുഗോപാലിനെ അധിക്ഷേപിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

“ബംഗാൾ,ആസ്സാം, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം കോൺഗ്രസിനെ വളരേ താഴേക്കു തള്ളിവിട്ടതിൽ കെ.സി.വേണുഗോപാലും പങ്കാളിയാണ്. അത്തരമൊരു പരാജിതൻ നിലവിലെ എം.പി.സ്ഥാനം കളഞ്ഞ് MLA ആയി വരാൻ ശ്രമിച്ചാൽ അതുപോലൊരു എം.പി.ആയ ഷാഫി പറമ്പിലിനാണ് KC യേക്കാൾ യോഗ്യത. അത്തരമൊരാവശ്യം കൂടി ശക്തിപ്പെടും. ഇപ്പോൾ KC കാണിക്കുന്നത് അപക്വവും വിവരക്കേടും സർവോപരി സ്വന്തം പാർടി അണികളെ അപമാനിക്കലുമാണ്… താങ്കൾ ആലപ്പുഴയിലെ MP സ്ഥാനം വിട്ടാൽ അവിടൊരു തെരഞ്ഞെടുപ്പു വന്ന് ശോഭയേപ്പോലെ മറ്റൊരു BJP MP ക്കു കൂടിയാവും താങ്കൾ വഴിയൊരുക്കുന്നത്… താങ്കളുടെ ഈ അധികാരമോഹത്തെ നാലുനിലയിൽ തോൽപിക്കാനും CONGRESS പ്രവർത്തകർ തയ്യാറാവും… MP യും MLA യും അങ്ങനെ ഒന്നുമല്ലാതെ മറ്റൊരു പിണറായിയായി നാറിത്തുലഞ്ഞ് താങ്കളൊടുങ്ങും… ഇതൊന്നും കണക്കുകൂട്ടാനാവാതെ താങ്കളെ ശാസിച്ചൊതുക്കി വിഡി.സതീശന് മുഖ്യമന്ത്രി സ്ഥാനമൊരുക്കാതെ NSS നായരേപ്പോലെ ആടിയുലഞ്ഞ് നിൽക്കുന്ന ഹൈക്കമാന്റാണ് ഇവിടെ മറ്റൊരു പ്രതി…
കഷ്ടമാണ്… കെ.സീ. നാണംകെടും. തെന്നിന്ത്യയിൽ BJP യെ വളർത്തുന്നതിൽ താങ്കൾ എക്കാലവും പരിശ്രമിച്ചെന്ന സംശയത്തിൽ താങ്കളകപ്പെടും…

താക്കോൽ നായരെന്ന രണ്ടിലുംകെട്ട സമുദായ വഞ്ചകന്റെ വാക്കും കേട്ട് ഡെൽഹിക്കു കേറിയ ചെന്നിത്തലയൊക്കെ അൽപമെങ്കിലും മാന്യതയുണ്ടെങ്കിൽ മാറിനിൽക്കണം… നിങ്ങൾ രണ്ടുപേരും കാണിക്കുന്ന വലിയ അമാന്യത കാരണം കേരളചരിത്രത്തിലെ രാഷ്‌ട്രീയ അതികായനും ഞങ്ങളുടെ വിശ്വസ്ത നേതാവും അടിമുടി മനുഷ്യ മുഖവുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ പ്രസക്തി എത്ര വലുതെന്ന് ജനം തിരിച്ചറിയുന്ന ദിവസങ്ങളാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

Tags: KC VenugopalNjeralathu Harigovindan
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies