തലയോട്ടി അണിഞ്ഞ് ലഹരിയും വലിച്ച് നടക്കുന്നവർ; വികൃത സംസ്കാരം തിരുനാവായയിലൂടെ കെട്ടിയിറക്കി ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തലയോട്ടി അണിഞ്ഞ് ലഹരിയും വലിച്ച് നടക്കുന്നവർ; വികൃത സംസ്കാരം തിരുനാവായയിലൂടെ കെട്ടിയിറക്കി ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു: ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 04:11 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം : ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അവഹേളിച്ച്  സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ. തിരുനാവായ മാഘമഹോത്സവത്തെയും അഘോരി സന്യാസികളെയും അങ്ങേയറ്റം അപമാനിച്ച് കൊണ്ടായിരുന്നു സോഷ്യൽ മീഡിയ കുറിപ്പ്.

അഘോരികൾ മനുഷ്യരുടെ തലയോട്ടികളെ മാലയായി ധരിക്കുന്നവരാണെന്നും ലഹരി മരുന്ന് ഉപയോഗിച്ച് പൊതു നിരത്തിൽ ആഭാസം കാണിക്കുന്നവരാണെന്നും ഹരിഗോവിന്ദൻ പറയുന്നു. തവനൂരിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ ആടിന്റെ തല അറുത്തെടുത്ത് പ്രദർശിപ്പിച്ചതിനെ ന്യായീകരിച്ച് കൊണ്ടുള്ള  ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവഹേളനം. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപാണ് ഹരിഗോവിന്ദൻ മുസ്ലീം ലീഗിൽ ചേർന്നത്.

” മരിച്ചതോ കൊന്നതോ എന്ന് തെളിവുപോലുമില്ലാത്ത മനുഷ്യരുടെ തലയോട്ടികളെ മാലയായും മറ്റും ശരീരത്തിൽ കെട്ടിത്തൂക്കി കഞ്ചാവും വലിച്ച് ഉടുതുണിയില്ലാതെ പൊതു നിരത്തിൽ ആഭാസവും അരോചകത്വവും സൃഷ്ടിക്കുന്നവരെ താണുവണങ്ങി…. അവരെ മഹത്വവല്ക്കരിച്ച്… ലോകം മുഴുവൻ ഇന്ത്യയുടെ മാനം കെടുത്താൻ മൽസരിക്കുന്ന… ആ വികൃത സംസ്കാരം മലപ്പുറത്തെ തിരുനാവായയിലൂടെ കെട്ടിയിറക്കി ഭീകരത സൃഷ്ടിക്കാൻ ശ്രമിക്കുന്ന നിങ്ങളാണോ സ്വന്തം പ്രസ്ഥാനം പോലും തള്ളിപ്പറഞ്ഞ ആ എട്ടോ പത്തോ ആളുകളുടെ പേരിൽ ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗിന്റെ നെഞ്ചത്തേക്കു കേറാൻ നോക്കുന്നത്”- എന്നാണ് ഹരിഗോവിന്ദനറെ ഫേസ്ബുക്ക് കുറിപ്പിനൊപ്പം അഘോരിമാരെ അധിക്ഷേപിക്കുന്ന  തരത്തിലുള്ള ചിത്രങ്ങളും ഹരിഗോവിന്ദൻ നൽകിയിട്ടുണ്ട്.

 

Tags: Njeralathu Harigovindan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies