Found Dead - Janam TV

Found Dead

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

പാലക്കാട്: മുലപ്പാല്‍ നല്‍കി അമ്മയ്ക്ക് സമീപം കിടത്തിയിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറത്താണ് ദാരുണ സംഭവം. വെട്ടംപറമ്പത്ത് കിഴക്കേതില്‍ കൃഷ്ണകുമാര്‍-സുമിഷ ...

താമരശ്ശേരിയില്‍ റിട്ട. എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം അന്വേഷിച്ച് പൊലീസ്

കോഴിക്കോട്: താമരശ്ശേരി കാരാടിയില്‍ വയനാട് സ്വദേശിയായ വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ...

ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ ഗുരുവായൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ/തൃശ്ശൂര്‍: ആലപ്പുഴയില്‍ നിന്ന് കാണാതായ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയെ തൃശ്ശൂര്‍ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നര്‍ക്കോട്ടിക് സെല്‍ എ.എസ്.ഐയും മാരാരിക്കുളം പൊള്ളേത്തൈ ...

പുരുളിയയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ട നിലയില്‍; മരണം വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ; കൊലപാതകം എന്ന് കുടുംബം

പുരുളിയ: പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ ഹബുലാല്‍ ഗോപ് (45) ...

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; ശേഷം അയാളുടെ സ്വര്‍ണ്ണ കമ്മലുകള്‍ ബാങ്കില്‍ പണയം വെച്ചു; കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി; സുഹൃത്ത് പിടിയില്‍

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ പത്ത് ദിവസം മുന്‍പ് കാണാതായ യുവാവിനെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടി. മാലവാര്‍ സ്വദേശിയായ ഗോലു വാല്‍മീകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ...

ഗോവയില്‍ കടുവ ചത്ത നിലയില്‍; ടൈഗര്‍ റിസര്‍വ് ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു

പനാജി: ഗോവയിലെ ധര്‍ബന്ദോര വനമേഖലയില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഗ്ലോട്ട് ഗ്രാമത്തിന് സമീപമാണ് കടുവയുടെ അഴുകിയ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന മകൻ സജി പിടിയിൽ; കീഴടങ്ങിയത് നാട്ടുകാർ വളഞ്ഞതോടെ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെന്ന് കരുതുന്ന ഇളയമകൻ സജി (53) പോലീസ് പിടിയിലായി. സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലെ പാറക്കെട്ടുകൾക്കിടയിൽ ...

നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍

നെടുംകണ്ടം: കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന കുഴിയില്‍ കണ്ടെത്തി. പച്ചടി സ്വദേശികളായ മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ...

ജമ്മുവില്‍ സൈനികനെ ക്യാമ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജമ്മു: നഗ്രോട്ടയിലെ സൈനിക ക്യാമ്പില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍മി ഡോഗ് യൂണിറ്റില്‍ സേവനമനുഷ്ഠിച്ചിരുന്ന സൈനികനെയാണ് മിലിട്ടറി ക്യാമ്പിനുള്ളിലെ ഫാമിലി ക്വാര്‍ട്ടേഴ്സ് ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ ...

അഴിമതിക്കെതിരെ പോരാടിയ ബിജെപി നേതാവ് മരിച്ച നിലയില്‍; തെലങ്കാനയില്‍ രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ആരോപണം

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിടിച്ചുലച്ച 150 കോടിയുടെ അഴിമതി പുറത്തുകൊണ്ടുവന്ന ബിജെപി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ റല്ലഗുഡം രാമകൃഷ്ണ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ...

വാടകവീട്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു: ഒപ്പം താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി പിടിയില്‍

തൃശൂര്‍: തൃശൂരിലെ തിരൂരില്‍ വാടകമുറിയില്‍ താമസിച്ചിരുന്ന തൊഴിലാളിയെ തലയ്ക്ക് പിന്നില്‍ മാരകമായി പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രങ്ങോട് സ്വദേശി മുഹമ്മദ് ഷാഫിയാണ് (38) കൊല്ലപ്പെട്ടത്. സംഭവവുമായി ...

‘വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല, കുഞ്ഞിനെ കാണാൻ പോലും അനുവദിച്ചില്ല’; 24 കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: 24 കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം. കോഴിക്കോട് ബാലുശ്ശേരി പൂനൂര്‍ ശ്രീജിത്തിന്റെ ഭാര്യ ജിസ്‌നയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ...

വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം: കാലടിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൂർ സ്വദേശിനി മണി (54) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റയ്ക്കാണ് മണി ...

കളിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തി

വടകര: രണ്ട് വയസുകാരിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വക്കീൽ പാലത്തിന് സമീപം ...

നരഭോജി കടുവ ചത്ത നിലയിൽ; കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലിൽ ചത്തതോ? ബാക്കിയായി ചോദ്യങ്ങൾ

കൽ‌പ്പറ്റ: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവ് ഭാ​ഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ...

അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: അബുദാബിയിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ദുബായിലെ പാലത്തിൽ നിന്ന് ചാടി മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കൽ പുരയിടം ഡിക്‌സൺ സെബാസ്റ്റ്യനാണ് മരിച്ചത്. ...

ഇന്ത്യൻ വിദ്യാർത്ഥിക്ക് അമേരിക്കയിൽ ദാരുണാന്ത്യം; ഈ വർഷത്തെ നാലാമത്തെ മരണം

23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയൽ മരിച്ച നിലയിൽ കണ്ടെത്തി. സംരക്ഷിത വനമേഖലയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. രണ്ടാമത്തെ ...

എയര്‍ഹോസ്റ്റസിനെ കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.രൂപാല്‍ ഓഗ്രെ (24)യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ...